KERALANEWS

ഹോം ഗാര്‍ഡുകളുടെ നിയമനത്തിലും മുപ്പത് ശതമാനം വനിതാസംവരണം


തിരുവനന്തപുരം: ഹോം ഗാര്‍ഡുകളുടെ നിയമനത്തില്‍ 30 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പുരുഷന്‍മാര്‍ക്കു മാത്രമായി ഹോം ഗാര്‍ഡ് നിയമനം നിജപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണു സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയത്. നിര്‍ണയിക്കുന്ന ജോലികള്‍ക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിനായി പോലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ്, കേന്ദ്രസേന എന്നിവിടങ്ങളില്‍ വിരമിച്ച കായികക്ഷമത ഉള്ളവരെ ഹോംഗാര്‍ഡുകളായി നിയമിക്കുന്നത്. സംസ്ഥാനത്താകെ നിയമിക്കാവുന്ന ഹോം ഗാര്‍ഡുകളുടെ എണ്ണം 3000 ആയി പരിമിതപ്പെടുത്തുന്നതായും ഉത്തരവില്‍ പറയുന്

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close