KERALANEWS

10 വയസ്സുകാരൻ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന്

കായംകുളം: കായംകുളത്തു 10 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. എരുവക്കാവിൽ അക്ഷയ് എന്ന അപ്പു ആണ് ആത്മഹത്യ ചെയ്തത്. മൊബൈൽ ഫോൺ നൽകാത്തതാണ് ആത്മഹത്യ കാരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close