KERALANEWSTrendingVIDEOS

എസ്എഫ്ഐ ആരുടെ വിദ്യാർത്ഥി സംഘനയെന്ന് പോലും അറിയാതെ കോൺഗ്രസ് പ്രതിഷേധം; കർണാടകയിലെ സിപിഐ ഓഫീസിൽ കൊടിനാട്ടാനെത്തിയ കോൺഗ്രസുകാർക്ക് കിട്ടിയ പണി ഇങ്ങനെ…

സിപിഎമ്മും സിപിഐയും തിരിച്ചറിയാതെ കോൺഗ്രസ് പ്രതിഷേധം. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ ക്കാർ ആക്രമിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസുകാരെത്തിയത് സിപിഐ ഓഫീസിൽ. കർണാടകയിലാണ് സംഭവം.

പ്രതിഷേധവുമായി കർണാടക സംസ്ഥാനക്കമ്മിറ്റി ഓഫീസിൽ അതിക്രമിച്ചു കയറി കോൺഗ്രസ് പതാക നാട്ടിയ കോൺഗ്രസ് പ്രവർത്തകരെ സിപിഐ സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷ് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി പുറത്തേക്ക് പറഞ്ഞു വിടുകയായിരുന്നു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ അതിക്രമം കാട്ടിയത്. പ്രതിഷേധക്കാർക്ക് സിപിഎം ഓഫീസ് എവിടെയാണെന്ന് അറിയുകയുമില്ല.

സംഭവത്തിന്റെ വീഡിയോ കാണാം..

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close