KERALANEWSTravelTrending

രാമായണ മാസത്തിൽ സകലദുരിതവും നീക്കാൻ നാലമ്പല ദർശനം; ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യമൊരുക്കി കെഎസ്ആർടിസിയും; വിശദ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം : രാമായണ മാസത്തിലെ പ്രധാനപ്പെട്ട തീർത്ഥാടനമായ നാലമ്പല ദർശനത്തിന് കെഎസ്ആർടിസി വിപുലമായ സൗകര്യം ഒരുക്കിയതായി ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി നാലമ്പല ദർശന യാത്ര നടത്തുന്നത്. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ദേവസ്വവുമായി സഹകരിച്ച് തീർത്ഥാടന യാത്ര സംഘടിപ്പിക്കും. ജൂലായ് മാസം 17 മുതൽ ആഗസ്റ്റ്‌ 16 വരെ എല്ലാ ജില്ലകളിൽ നിന്നും തീർത്ഥാടന യാത്രകൾ നടത്തും. അതിരാവിലെ 3 മണിക്ക് ആരംഭിച്ച് ഉച്ച പൂജയ്ക്ക് മുൻപായി ദർശനം പൂർത്തിയാക്കുന്ന രീതിയിലാണ് തീർത്ഥാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി തീർത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാർക്ക് മുൻകൂട്ടി വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, ദർശനത്തിനായി പ്രത്യേക സൗകര്യവും ദേവസ്വം ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ തൃശ്ശൂർ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പതിവ് സ്പെഷ്യൽ സർവ്വീസുകളും കെഎസ്ആർടിസി നടത്തും.

ഇതിന് വേണ്ടി കെ.എസ്.ആർ.ടി.സി യുടെ വിവിധ യൂണിറ്റുകളിൽ മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാലമ്പല ദർശനത്തിന്റെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഗൈഡ് ബുക്കും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ പുറത്തിറക്കി.

നാലമ്പല തീർത്ഥാടനത്തിന് വേണ്ടി മുൻ കൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് വേണ്ടി ജില്ലാ തിരിച്ചുള്ള ഫോൺ നമ്പരുകൾ താഴെ

തിരുവനന്തപുരം

നെയ്യാറ്റിൻകര :  9846067232, 9744067232, 9995707131, 9895244836
തിരു:സിറ്റി : 9188619368
വെള്ളനാട് : 8281235394
വെള്ളറട : 9447798610, 9446315776, 9995793129
കാട്ടാക്കട : 9746970994, 0471 2290381
പാപ്പനംകോട് : 9495292599, 9447323208
നെയ്യാറ്റിൻകര : 9846067232, 9744067232, 9995707131, 9895244836
പാറശാല : 9633115545

കൊല്ലം

കുളത്തൂപ്പുഴ :  9447057841, 9544447201,9846690903, 9605049722
ചാത്തന്നൂർ :  9947015111, 9037351578,9447894512
കൊട്ടാരക്കര :  9495872381, 9446787046, 9946527285
ആര്യങ്കാവ് : 9747024025
കൊല്ലം : 7012669689, 9496675635 

പത്തനംതിട്ട

തിരുവല്ല : 9744997352, 9074035832, 9961298674,9447566975,9744348037
അടൂർ :  9846460020, 9846174215
പത്തനംതിട്ട : 9744348037

ആലപ്പുഴ

ഹരിപ്പാട് : 89214 51219, 9947812214,9447975789,  9947573211, 8139092426. 
ചേർത്തല :  9633305188, 9961412798, 9846507307.
ചെങ്ങന്നൂർ :  0479 2452352, 9446191197, 9496726515, 9497437656, 9846373247.
കായംകുളം :  9605154114, 9605440234, 8590582667,9447976834, 9400441002. 
മാവേലിക്കര :  9947110905, 8078167673, 9446313991, 0479 2302282.
ആലപ്പുഴ :  9544258564, 9895505815, 8075034989, 9495442638,
ഇടത്വ : 9846475874,9656277211, 9400203766.
                                          
കോട്ടയം

പാലാ : 0482-2212250 (24×7),9446587220, 6238385021
കോട്ടയം :  8547832580, 9495876723
പൊൻകുന്നം :  6238181406, 0408 28221333,9447710007,  9400254908, 9447391123.
ചങ്ങനാശ്ശേരി :  9400861738, 9447502658, 8281234932.
ഇടുക്കി
മുന്നാർ : 9446333131, 6282019884
കുമിളി : 9447800893, 9495160207, 04869224242.

എറണാകുളം

അങ്കമാലി : 8547279264, 0484 2453050.
കോതമംഗലം : 9447984511, 9446525773.
പിറവം : 9847851253, 9497382752.
മാള : 9745087060
എറണാകുളം : 9846655449
കൂത്താട്ടുകുളം : 9447223212
തൃശ്ശൂർ
ചാലക്കുടി : 0480 2701638, 9747557737
ഇരിഞ്ഞാലക്കുട : 9142626278, 9745459385, 8921163326.
തൃശൂർ : 9847851253, 9497382752.

പാലക്കാട്

പാലക്കാട് : 8304859018, 9947086128, 9249593579.

മലപ്പുറം

മലപ്പുറം : 9447203014, 9995090216,9400467115, 9995726885,7736570412, 9495070159. 8921749735.
പെരിന്തൽമണ്ണ : 9048848436, 9544088226, 9745611975,04933227342
നിലമ്പൂർ : 7736582069, 9745047521,9447436967, 04931 223929
സു:ബത്തേരി : 8884593327

കോഴിക്കോട്

താമരശ്ശേരി : 9895218975, 9961062548, 8848490187
തൊട്ടിൽപാലം : 9961439763, 9847570584
വയനാട്
കൽപറ്റ : 7012820682, 8086490817
മാനന്തവാടി : 7560855189, 9447204881, 9496343835, 7510906090.

കണ്ണൂർ

കണ്ണൂർ : 9744852870, 8089463675,9744262555, 9048298740,8589995296.
പയ്യന്നൂർ : 9496028093, 9745534123
തലശ്ശേരി : 9562070490, 9496176205.

കോഴിക്കോട്

താമരശ്ശേരി : 9895218975, 9961062548, 8848490187
തൊട്ടിൽപാലം : 9961439763, 9847570584

വയനാട്

കൽപറ്റ : 7012820682, 8086490817
മാനന്തവാടി : 7560855189, 9447204881, 9496343835, 7510906090.

കണ്ണൂർ

കണ്ണൂർ : 9744852870, 8089463675,9744262555, 9048298740,8589995296.
പയ്യന്നൂർ : 9496028093, 9745534123
തലശ്ശേരി : 9562070490, 9496176205.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close