JobsKERALANEWSTrending

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ 18 കരാർ ഒഴിവ്; ഓൺലൈൻ അപേക്ഷ ഡിസംബർ 28 വരെ; കൂടുതൽ വിവരങ്ങൾ

കൊച്ചി: കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ 18 കരാർ ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസംബർ 28 വരെ.വിഭാഗം, ഒഴിവ്, യോഗ്യത:∙സിവിൽ (4), ഐടി (3), ഇലക്ട്രോണിക്സ് (3), ഇലക്ട്രിക്കൽ (2), മെക്കാനിക്കൽ (1), ഇൻസ്ട്രുമെന്റേഷൻ (1): ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമയും 2 വർഷ പരിചയവും.∙കൊമേഴ്സ്യൽ (2): കൊമേഴ്സ്യൽ പ്രാക്ടീസിൽ 3 വർഷ ഡിപ്ലോമ/ബിഎ/ബിഎസ്‌സി/ബികോം/ബിസിഎ/ബിബിഎ, 2 വർഷ പരിചയം. ∙ഫിനാൻസ് (2): എംകോം, 2 വർഷ പരിചയം. വിവരങ്ങൾ www.cochinshipyard.in ൽ പ്രസിദ്ധീകരിക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close