KERALANEWSTop News

പതിനാല് വയസുള്ള പെൺകുട്ടി പീഡനത്തിനിരയായി ; പത്തൊമ്പതുകാരൻ അറസ്റ്റിൽ

പൊന്നാനി : പൊന്നാനിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി മുഹമ്മദ് അഷ്ഫാഖ് ആണ് പിടിയിലായത്. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്നാണ് പീഡന വിവരം പുറംലോകമറിയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close