celebrityKERALANEWSTrendingVIDEOS

സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷിച്ച് ‘അമ്മ’; ഒപ്പം മോഹന്‍ലാലും മമ്മൂട്ടിയും, വീഡിയോ കാണാം

മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപിയുടെ പിറന്നാളാഘോഷിച്ച് താരസംഘടനയായ അമ്മ. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്. കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന മോഹൻലാലിനെയും മമ്മൂട്ടിയെയും വീഡിയോകളിൽ കാണാനാകും. കുറച്ച് കാലങ്ങളായി അമ്മയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു സുരേഷ് ഗോപി.

വിശദമായ വീഡിയോ കാണാം :

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close