KERALANEWS

റോഷൻ എസ് ജോണിക്ക് എംഎ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക്

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2022 ഏപ്രിലിൽ നടത്തിയ എംഎ വിഷ്വൽ കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി തൃശൂർ സെന്റ്. തോമസ് ഓട്ടോണോമസ് കോളേജിലെ വിദ്യാർത്ഥിനി റോഷൻ എസ് ജോണി(23). റേഡിയോ മംഗളത്തിൽ ആർജെ ആണ് റോഷൻ .

തിരുവനന്തപുരം സ്വദേശികളായ എസ് കെ ജോണിയുടെയും മേരി സ്റ്റെല്ലയുടെയും മകളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close