KERALANEWS

ഈ നക്ഷത്രക്കാർക്ക് ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്; അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം

മേടം:-(അശ്വതി, ഭരണി, കാർത്തിക1/4)

വരുമാനം മെച്ചപ്പെടും. വിദ്യാർത്ഥികൾ പരീ ക്ഷയിൽ മികച്ച വിജയം നേടും. പ്രവർത്തനരംഗത്ത് കലഹം ഉണ്ടാവാനുള്ള സാധ്യത കാണുന്നു.ലേഖകന്മാർക്ക് അംഗീകാരം ലഭിക്കും.

ഇടവം:- (കാർത്തിക3/4 രോഹിണി, മകയിരം1/2)

ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം ഒരു സുഹൃത്ത് ഒപ്പം ഉണ്ടാകും.യാത്രകൾ ഗുണകരമായി തീരും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. പ്രതീക്ഷിച്ച പോലെ പലതും നേടിയെടുക്കാൻ സാധിക്കും.

മിഥുനം:-(മകയിരം1/2 തിരുവാതിര, പുണർതം3/4)

ചിലവുകളും യാത്രകളും ഉണ്ടാവുന്ന ഒരു ദിവസമാണിന്ന്. പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട്.ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നതയും കലഹവും ഉണ്ടാകാം.അപകടസാധ്യ തയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.

കർക്കടകം:-( പുണർതം1/4 പൂയം, ആയില്യം)

വരുമാനം വർദ്ധിക്കുന്ന ദിവസമാണിന്ന്.വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും.മക്കൾ കാരണം മനക്ലേശം ഉണ്ടാവാനിടയുണ്ട്.

ചിങ്ങം:-(മകം. പൂരം, ഉത്രം1/4)

ഔദ്യോഗികയാത്രയ്ക്ക് സാധ്യത കാണുന്നു. ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴി ക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും.

കന്നി:-(ഉത്രം3/4 അത്തം, ചിത്തിര1/2)

അനാവശ്യ ചെലവുകൾ വന്നുചേരാനിടയുണ്ട്.ബന്ധുക്കളുമായി ചില തർക്കങ്ങൾ ഉണ്ടാ കും.ഉദര സംബന്ധമായ രോഗങ്ങൾ പിടിപെടും. പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം.

തുലാം:-(ചിത്തിര1/2 ചോതി, വിശാഖം3/4)

സ്ഥാനക്കയറ്റം ലഭിക്കും.ഉല്ലാസയാത്രയിൽ പ ങ്കെടുക്കും. കുടുംബത്തിൽ സമാ ധാനവും സന്തോഷവും നിലനിൽക്കും. സന്താനങ്ങ ൾക്ക് ഉയർച്ച ഉണ്ടാകും.

വൃശ്ചികം:-(വിശാഖം1/4 അനിഴം, തൃക്കേട്ട)

പുതിയ ബിസിനസ് ആരംഭിക്കും.ദമ്പതികൾ തമ്മിലോ പങ്കാളികളുമായോ അഭിപ്രായഭിന്ന ത ഉണ്ടാവും. മനസ്സമാധാനം നിലനിൽക്കും സന്താനങ്ങളുടെ ഉന്നതിയിൽ അഭിമാനിക്കാൻ കഴിയും.

ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)

അധികാരവും മാന്യതയും വർദ്ധിക്കും.പുണ്യ കർമങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം ഒപ്പം പങ്കെടുക്കും.ആരോഗ്യം തൃപ്തികരമാണ്. ഉല്ലാസയാത്രകൾ സുഖകരമായി തീരും.

മകരം:-(ഉത്രാടം3/4 തിരുവോണം, അവിട്ടം1/2)

സാഹിത്യകാരന്മാർക്കും എഴുത്തുകാർക്കും കൂടുതൽ നേട്ടങ്ങളുണ്ടാകും.ധനാഗമം വർദ്ധിക്കും.ജോലിഭാരം വർദ്ധിക്കാ നിടയുണ്ട്.സന്താ നങ്ങൾക്ക് ഉയർച്ച ഉണ്ടാകും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

കുംഭം:-(അവിട്ടം1/2 ചതയം, പൂരുരുട്ടാതി3/4)

നിലവിലെ ബിസിനസ്സിൽ ചില മാറ്റങ്ങൾ വരുത്തും. .ആരോഗ്യം തൃപ്തികരമാണ്. കുടുംബ ത്തിൽ ഒരു സന്തതി ജനിക്കും. സ്വന്തം ആരോ ഗ്യം സൂക്ഷിക്കുക.

മീനം:-(പൂരുരുട്ടാതി1/4 ,ഉത്രട്ടാതി,ഉത്രട്ടാതി,രേവതി )

വ്യാപാരത്തിൽ നിന്നും നല്ല വരുമാനം ഉണ്ടാവും.സന്താനങ്ങൾക്ക് ഉന്നതി ഉണ്ടാകും.തൊഴിലിൽ പൂർണതൃപ്തി ലഭിക്കും. ചെറുയാത്രകൾ ഗുണകരമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close