INDIA

31-ാം വയസ്സില്‍ മുഖ്യമന്ത്രി പദത്തിലെത്തി തേജസ്വി യാദവ് ചരിത്രം സൃഷ്ടിക്കുമോ

പട്‌ന: മഹാസഖ്യത്തിന് ലീഡ് കൂടുമ്പോള്‍ 31-ാം വയസ്സില്‍ മുഖ്യമന്ത്രി പദത്തിലെത്തി തേജസ്വി യാദവ് ചരിത്രം സൃഷ്ടിക്കുമോ എന്ന സംശയമാണുയരുന്നത്. യുവതലമുറയെ അറിയാതെ പോയതാണ് നിതീഷ്‌കുമാറിന് പറ്റിയ പാളിച്ച എന്നും കാലത്തിനൊപ്പം സഞ്ചരിച്ചിരുന്നെങ്കില്‍ ഈ ആശങ്ക വരില്ലായിരുന്നു എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. 122 എന്ന സംഖ്യയില്‍ നില്‍ക്കുന്ന മഹാസഭയുടെ ലീഡ് ഇനിയും കേവലഭൂരിപക്ഷത്തിനപ്പുറം ഉയര്‍ന്നാലെ ഒരു ശക്തമായഭരണത്തിലേക്ക് എത്താനാകൂ എന്നും പറയപ്പെടുന്നു. ബിജെപിക്ക് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനാകാത്തതും ശ്രദ്ധേയമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close