Breaking NewsKERALANEWS

കല്ലമ്പലം സ്റ്റേഷനിലെ 4 പോലീസുകാർക്ക് കുത്തേറ്റു; ആക്രമണം മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിനിടെ; പ്രതി അറസ്റ്റിൽ

തിരുവനന്തപുരത്ത് 4 പോലീസുകാർക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിൽ ഇടയിലാണ് സംഭവം. കല്ലമ്പലം സ്റ്റേഷനിലെ പോലീസുകാർക്ക് ആണ് കുത്തേറ്റത് .

പരിക്കേറ്റത് ശ്രീജിത്ത്, വിനോദ്, ചന്തു, ജയൻ എന്നിവർക്കാണ്. ശ്രീജിത്തിന് നട്ടെല്ലിന് ആണ് കുത്തേറ്റത്. പ്രതി അനസിനെ പോലീസ് അറസ്റ്റ് ചെയ്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close