
പാറശ്ശാല: പതിനഞ്ചുകാരിയെ കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. കൊല്ലയില്‍ മലയില്‍കട കോഴിപ്ര വാരിയംകുഴിയില് എം. മിഥുനെയാണ് (അച്ചു-25) പൊലീസ് അറസ്റ്റ് ചെയ്തത്. ശിശുക്ഷേമസമിതിയില്‍ ലഭിച്ച പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിസരത്ത് ഒളിവില്‍ താമസിച്ചിരുന്നിടത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവം പുറത്തായതോടെ ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പർത്തി; കുടുംബത്തോടെ ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും; ഒടുവിൽ…
ഷാജഹാൻപൂർ: അധ്യാപികയെ ബലാത്സംഗം ചെയ്തതായി പരാതി. പീഡനത്തിൻ്റെ വീഡിയോ ചിത്രീകരിച്ച പ്രതി യുവതിയോട് മതം മാറാനും ആവശ്യപ്പെട്ടു. മതം മാറിയാൽ വിവാഹം കഴിക്കാമെന്നും, മറിച്ചായാൽ പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം
യുവതിയുടെ അമ്മ, സഹോദരി, സഹോദരൻ എന്നിവരുൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾ തന്റെ മതത്തിലേക്ക് മാറാനും, ആമിറിനെ വിവാഹം കഴിക്കാനും നിർബന്ധിക്കുന്നതായും പെൺകുട്ടി ആരോപിച്ചതായി പോലീസ് പറഞ്ഞു. യുപിയിലെ ബറേന്ദ ഗ്രാമത്തിലാണ് സംഭവം. മെയ് നാലിന് വീട്ടിലേക്ക് മടങ്ങും വഴിയാണ് സർക്കാർ പ്രൈമറി സ്കൂൾ അധ്യാപിക പീഡനത്തിന് ഇരയായത്.
പെൺകുട്ടി പഠിപ്പിക്കുന്ന അതേ ഗ്രാമത്തിൽ നിന്നുള്ള ആളാണ് പ്രതി ആമിർ. മദ്യപിച്ച ശേഷം വഴിയിൽ കാത്തിരുന്ന ആമിർ അധ്യാപികയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ, ബലാത്സംഗം ഫോണിൽ പകർത്തി. സംഭവത്തിൽ, കുറ്റാരോപിതനായ യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.