INSIGHTNEWSTrending

കള്ളിയങ്കാട്ട് നീലിയുടെ സത്യാവസ്ഥ എന്താണ്..? വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത്തവണ പറയുന്നത് ആ നീലിയുടെ കഥയാണ്; വീഡിയോ കാണാം

ഒരു കാലത്ത് നമ്മെ ഭയത്തി​ന്റെ മുൾമുനയിൽ നിർത്തിയിരുന്ന നിരവധി സംഭവങ്ങൾ, കഥകൾ, യാഥാർഥ്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ചിലപ്പോൾ നമുക്കതിനെ കെട്ടുകഥകളെന്നോ മുത്തശ്ശി കഥകളെന്നൊ പറഞ്ഞ് ഒഴിയാനാകും. ഇതിനു പിന്നിൽ ശാസ്ത്രീയ സത്യം ഇല്ലാ എന്ന് പറഞ്ഞ് ഒഴിയുമ്പോൾ മറ്റൊരു അന്വഷണം ആരംഭിക്കുകയാണ്. ഇത് കള്ളിയങ്കാട്ട് നീലിയുടെ ചുരുളഴിയുന്ന യാഥാർത്ഥ്യങ്ങൾ.

വീഡിയോ കാണാം…

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close