INDIANEWS

എണ്‍പതുകാരിയെ ബലാത്സംഗം ചെയ്‌ത ബന്ധു അറസ്റ്റില്‍

ലഖ്‌നൗ: എണ്‍പതുകാരിയെ ബന്ധു ബലാത്സംഗം ചെയ്‌തു. ഉത്തര്‍പ്രദേശിലെ ബദൂണിലാണ്‌ സംഭവം.

പ്രതി മദ്യപിച്ച ശേഷമാണ്‌ ഈ കൊടുക്രൂരത കാട്ടിയത്‌. മദ്യപിച്ച ഇയാള്‍ വൃദ്ധയെ അത്താഴവിരുന്നിനായി വീട്ടിലേക്ക്‌ ക്ഷണിച്ച്‌ വരുത്തുകയായിരുന്നു. പിന്നീട്‌ ബലാത്സംഗം ചെയ്‌തു. ബുഡൗന്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത പ്രതി കുറ്റം സമ്മതിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close