Social MediaVIDEOSviral

വെള്ളത്തിലേക്ക് എടുത്തുചാടി പൂച്ചയെ രക്ഷിക്കുന്ന നായ ; വീഡിയോ വൈറൽ ആകുന്നു

വെള്ളത്തിൽ വീണ പൂച്ചയെ രക്ഷിക്കുന്ന നായയുടെ വീഡിയോ വൈറൽ ആകുന്നു. വെള്ളത്തിലേക്ക് ചാടിയാണ് നായ പൂച്ചയെ രക്ഷിക്കുന്നത്. സുശാന്ത നന്ദ ഐ എഫ് എസാണ് വീഡിയോ പങ്കുവെച്ചത്.

വെള്ളത്തില്‍ വീണ് കിടക്കുകയാണ് പൂച്ച. ഈ സമയത്ത് കരയില്‍ നില്‍ക്കുന്ന നായ, പൂച്ചയെ ഏങ്ങനെ രക്ഷിക്കുമെന്ന് അറിയാതെ പരക്കം പായുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് വെള്ളത്തിലേക്ക് എടുത്തുച്ചാടി പൂച്ചയെ പുറത്ത് കയറ്റിയാണ് മുകളിലേക്ക് കയറ്റുന്നത്. തുടര്‍ന്ന് നായയും കരയ്ക്ക് കയറും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close