NEWSSocial MediaTrending

അഭിസാരിക എന്ന് വിളിച്ചവരുടെ വായടപ്പിച്ച് അഭയ ഹിരണ്മയി; പിന്തുണയുമായി ​ഗോപി സുന്ദറും

പാർട്ടി ഡ്രസിലുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ ഹാലിളകിയവർക്ക്‌ മുന്നിൽ ഇപ്പോൾ നാല് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അഭയ ഹിരണ്മയി. താൻ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ പാർട്ടി ചിത്രങ്ങൾക്ക് അശ്‌ളീല പ്രയോഗം നടത്തിയവരോട് പറയാതെ പറഞ്ഞുകൊണ്ടുള്ള മറുപടിയുമായാണ് അഭയയുടെ വരവ്. കഴിഞ്ഞ ദിവസമാണ് അതേ പരിപാടിയിലെ കൂടുതൽ ചിത്രങ്ങളും കുറിക്കുകൊള്ളുന്ന വാചകവുമായി അഭയ ഇൻസ്റ്റഗ്രാമിൽ എത്തിയത്.

‘കളി’ നായികയുടെ തുണിയില്ലാത്ത ഫോട്ടോഷൂട്ട് വൈറൽ

 ഗോപി സുന്ദറും അഭയയും (ചിത്രം: ഇൻസ്റ്റഗ്രാം)

മിയ ഖലീഫയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

അഭിസാരിക പ്രയോഗം എറിഞ്ഞവരെയാണ് പ്രധാനമായും അഭയ ഉദ്ദേശിച്ചിട്ടുള്ളത്. More ‘slut’ photos എന്നാണ് അഭയയുടെ ക്യാപ്‌ഷന്റെ തുടക്കം. ‘എന്നെ സ്നേഹിക്കുകയും നിങ്ങളുടെ മനോഹരമായ ചിന്തകൾ എനിക്ക് അയയ്ക്കുകയും എന്റെ ഫോട്ടോകളെക്കുറിച്ച് വളരെയധികം സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്ന അസംഖ്യം ആളുകൾക്ക് വേണ്ടിയും’ എന്നുകൂടി പറഞ്ഞിട്ടുണ്ട്. എപ്പോഴത്തെയും പോലെ ഗോപി സുന്ദർ അഭയക്ക് പിന്തുണയുമായി വന്നിട്ടുണ്ട്.

 സുഹൃത്തിനൊപ്പം ഗോപി സുന്ദറും അഭയയും (ചിത്രം: ഇൻസ്റ്റഗ്രാം)

ലൈം​ഗിക ബന്ധം കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കുന്നോ?

എന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുളിന് ഒട്ടേറെ സ്നേഹം എന്നാണ് ഗോപിയുടെ മറുപടി. ഷോർട്ട് പാർട്ടി ഡ്രസ്സ് ധരിച്ചാണ് അഭയ ഏറ്റവും പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. അല്ലു അർജുൻ അതിഥിയായെത്തി പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്. ഗോപി ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും അഭയ മറ്റു ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്യുകയുമാണുണ്ടായത്.

 അഭയയുടെ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത്, 'എന്റെ പവർബാങ്ക്' എന്നാണ് അദ്ദേഹം ക്യാപ്‌ഷൻ നൽകിയത്. ഇരുവരും ക്യാമറയെ നോക്കി പുഞ്ചിരി തൂകുന്ന ചിത്രമാണ് ഗോപി പോസ്റ്റ് ചെയ്തത് (ചിത്രം: ഇൻസ്റ്റഗ്രാം)

യുവതി നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നെന്ന് സഹതാരങ്ങൾ

ആദ്യ ഭാര്യയുമായി വേർപിരിഞ്ഞാണ് ഗോപി സുന്ദർ (Gopi Sundar) ഇപ്പോൾ താമസിക്കുന്നത്. അതിൽ രണ്ട് മക്കളുമുണ്ട്. ഗായിക അഭയ ഹിരണ്മയിയുമായി കഴിഞ്ഞ 9 വർഷത്തോളമായി ലിവിങ് ടുഗെതർ റിലേഷൻഷിപ്പിലാണ് അദ്ദേഹം. ഗോപി സുന്ദറിന്റെ സംഗീതത്തിൽ ചില സിനിമകളിൽ അഭയ പാടിയിട്ടുമുണ്ട്. ഇതിനിടയിൽ തെലുങ്ക് ചിത്രമായ മോസ്റ്റ് എലിജിബിൾ ബാച്ചിലറിന്റെ വിജയാഘോഷത്തിൽ ഇരുവരും പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

 സൈബർ ഇടത്തിൽ ഏതുതരം ആക്രമണം നേരിട്ടാലും അതിനെ തങ്ങളുടേതായ രീതിയിൽ കൈകാര്യം ചെയ്യുന്നവരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും (Gopi Sunder) പങ്കാളി അഭയ ഹിരണ്മയിയും (Abhaya Hiranmayi). ഇക്കുറി താൻ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ പാർട്ടി ചിത്രങ്ങൾക്ക് അശ്‌ളീല പ്രയോഗം നടത്തിയവരോട് പറയാതെ പറഞ്ഞുകൊണ്ടുള്ള മറുപടിയുമായാണ് അഭയയുടെ വരവ്. കഴിഞ്ഞ ദിവസമാണ് അതേ പരിപാടിയിലെ കൂടുതൽ ചിത്രങ്ങളും കുറിക്കുകൊള്ളുന്ന വാചകവുമായി അഭയ ഇൻസ്റ്റഗ്രാമിൽ എത്തിയത് (ചിത്രം: ഇൻസ്റ്റഗ്രാം)
 അഭിസാരിക പ്രയോഗം എറിഞ്ഞവരെയാണ് പ്രധാനമായും അഭയ ഉദ്ദേശിച്ചിട്ടുള്ളത്. More 'slut' photos എന്നാണ് അഭയയുടെ ക്യാപ്‌ഷന്റെ തുടക്കം. 'എന്നെ സ്നേഹിക്കുകയും നിങ്ങളുടെ മനോഹരമായ ചിന്തകൾ എനിക്ക് അയയ്ക്കുകയും എന്റെ ഫോട്ടോകളെക്കുറിച്ച് വളരെയധികം സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്ന അസംഘ്യം ആളുകൾക്ക് വേണ്ടിയും' എന്നുകൂടി പറഞ്ഞിട്ടുണ്ട്. എപ്പോഴത്തെയും പോലെ ഗോപി സുന്ദർ അഭയക്ക് പിന്തുണയുമായി വന്നിട്ടുണ്ട് (തുടർന്ന് വായിക്കുക) -ചിത്രം: ഇൻസ്റ്റഗ്രാം- എന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുളിന് ഒട്ടേറെ സ്നേഹം എന്നാണ് ഗോപിയുടെ മറുപടി. ഷോർട്ട് പാർട്ടി ഡ്രസ്സ് ധരിച്ചാണ് അഭയ ഏറ്റവും പുതിയ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. അല്ലു അർജുൻ അതിഥിയായെത്തി പരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്. ഗോപി ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും അഭയ മറ്റു ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്യുകയുമാണുണ്ടായത് (ചിത്രം: ഇൻസ്റ്റഗ്രാം) ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ ഹാലിളകിയവർക്ക്‌ മുന്നിൽ ഇപ്പോൾ നാല് ചിത്രങ്ങളാണ് അഭയ പോസ്റ്റ് ചെയ്തിട്ടുള്ളത് (ചിത്രം: ഇൻസ്റ്റഗ്രാം)

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close