NEWSSocial MediaTrending

സിനിമ നടി യമുന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ‌ തങ്ങിയത് ആർക്കൊപ്പം? തേൻകെണി നായിക അശ്വതിയുമായി ​ഗുരുവായൂർ ക്ഷേത്ര സന്ദർശനവും; പൊലീസുകാരെ വലയിലാക്കിയ സുന്ദരിയുമായുള്ള താരത്തിന്റെ ബന്ധം ഇങ്ങനെ

ഹണിട്രാപ്പ് റാണി അശ്വതിയുടെ പേരുമായി ബന്ധപ്പെട്ട് നടി യമുനയുടെ പേരും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അശ്വതിക്കൊപ്പം യമുന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നെന്നും തട്ടിപ്പിന് യമുനയുടെ കൈകളും ഉണ്ടെന്ന തരത്തിലുമായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ, അശ്വതിയുമായി തനിക്കുള്ള ബന്ധം എന്തെന്ന് താരം തന്നെ വ്യക്തമാക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ രണ്ടാം ഭർത്താവിനൊപ്പം താരം വിശദീകരണം നൽകുന്നത്.

വജൈനയോട് ചെയ്തുകൂടാത്ത ഏഴ് കാര്യങ്ങൾ

ഹണിട്രാപ്പുകാരി എന്ന പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ അശ്വതി എന്ന പെണ്‍കുട്ടിയുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചാണ് യമുന പറയുന്നത്. നടി യമുന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതെന്തിന്? ആരായിരുന്നു കൂടെ എന്ന് തുടങ്ങുന്ന വാര്‍ത്തകള്‍ക്കുള്ള മറുപടിയും അശ്വതിയെ പരിചയപ്പെട്ടതിനെ കുറിച്ചുമാണ് നടി വ്യക്തമാക്കുന്നത്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് നടി ഇക്കാര്യങ്ങള്‍ പറയുന്നത്. യമുന പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു എന്ന് പറയുന്നത് വാസ്തവമാണ്. അത് മാധ്യമങ്ങളൊക്കെ ഹണിട്രാപ്പുകാരി എന്ന് പറയുന്ന അശ്വതിയെന്ന കുട്ടിയോടൊപ്പം താമസിച്ചു എന്നതും വാസ്തവമാണെന്നും യമുന പറയുന്നു. എന്റെ ആരാധികയാണ് ആ കുട്ടി.

ലൈം​ഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ വിറ്റ് കാശാക്കി ദമ്പതികൾ

ഭാഗ്യജാതകം സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് എന്റെ ഫോണിലേക്ക് ഒരു കോള്‍ വരുന്നത്. അറിയാത്ത നമ്പറായത് കൊണ്ട് എടുത്തില്ല. പിന്നെ നിരന്തരം കോള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് എടുക്കുന്നത്. അത് അശ്വതിയായിരുന്നു. ഞാന്‍ ചേച്ചിയുടെ ഒരു ആരാധികയാണെന്ന് പറഞ്ഞാണ് അശ്വതി പരിചയപ്പെട്ടത്. സര്‍ക്കാര്‍ ജോലിയാണ്, കൊല്ലംകാരിയാണ്, ഭര്‍ത്താവും മകളുമുണ്ട്. ശ്രീകാര്യത്തൊരു ഹോസ്റ്റലില്‍ നില്‍ക്കുകയാണ് ശനി, ഞായര്‍ വീട്ടില്‍ പോകും എന്നൊക്കെയാണ് സംസാരിച്ചത്. ചന്ദനമഴ കാണുന്ന സമയത്ത് തുടങ്ങിയ ഇഷ്ടമാണ്. ചേച്ചിയെ നേരില്‍ കാണണം, കൂടെ നിന്നൊരു ഫോട്ടോയെടുക്കണം എന്നോക്കെ ആ കുട്ടി പറഞ്ഞു.

ബർത്ത് സ്യൂട്ടിലൊരു ബർത്ത് ഡേ ആഘോഷം

പിന്നീട് ഇടയ്ക്ക് അശ്വതി വിളിക്കും. ഒരു ദിവസം വിളിച്ചപ്പോള്‍ ഞാന്‍ വീട്ടിലുണ്ട്, ഫ്രീയാണെങ്കില്‍ വന്നോളൂ എന്ന് പറഞ്ഞു. അന്ന് അശ്വതി വന്നു. കൂടെയിരുന്ന് ഫോട്ടോയെടുത്തു. നല്ല പെരുമാറ്റമായിരുന്നു. കുറേ കഥകളൊക്കെ പറഞ്ഞു. ഫുഡൊക്കെ കഴിച്ചാണ് പോയത്. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച എന്നും യമുന പറഞ്ഞു.

എന്ത് ധരിക്കുന്നുവെന്ന് ഓര്‍ത്ത് ആരും ഉറക്കം കളയേണ്ടെന്ന് ബിഗ് ബോസ് താരം

ഏപ്രിലില്‍ ക്രൗണ്‍ പ്ലാസയില്‍ ഒരു പരിപാടിയുണ്ടായിരുന്നു. അതേ കുറിച്ച് അറിഞ്ഞപ്പോള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടോ, എന്നേയും വിളിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകന്‍ തന്റെ സുഹൃത്താണെന്ന് പറഞ്ഞും അശ്വതി വിളിച്ചു. ഞാനും വരട്ടെ എന്നും അശ്വതി ചോദിച്ചു. ഞാന്‍ നോക്കിയപ്പോള്‍ എന്തായാലും അസിസ്റ്റന്റിനെ കൊണ്ടുപോവും, അപ്പോള് അശ്വതി വരട്ടെ, അങ്ങനെയാണ് ഞങ്ങള്‍ പോവുന്നത് എന്നാണ് യമുന പറയുന്നത്. അവിടെ എത്തിയപ്പോള്‍ കുറേ ആര്‍ടിസ്റ്റുകളുണ്ടായിരുന്നു. അശ്വതിക്ക് എല്ലാവരേയും പരിചയമുണ്ടായിരുന്നു. അവരോട് സംസാരിക്കുകയും ഫോട്ടോയെടുക്കുകയും ഒക്കെ ചെയ്തിരുന്നു.

ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകളുടെ സ്തന വലുപ്പം കൂടുമോ?

ആ പരിപാടി കഴിഞ്ഞ് ഗുരുവായൂരില്‍ പോയിട്ടേ തിരിച്ച് വരുള്ളൂവെന്ന് അശ്വതിയോട് പറഞ്ഞിരുന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞാണ് തിരുവനന്തപുരത്തേക്ക് വന്നത്. ആ ഷോയ്ക്ക് ശേഷം ഞാന്‍ അശ്വതിയെ കണ്ടിട്ടില്ല. എന്നാല്‍ വിളിക്കുമായിരുന്നു. കുറേ നാള്‍ വിളിയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് അശ്വതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ യൂട്യൂബിലൂടെ കണ്ടത് എന്നാണ് ഹണിട്രാപ്പ് വാര്‍ത്തകളോട് യമുന പ്രതികരിച്ചത്. അതേസമയം നിരവധി ആരാധകരാണ് യമുനയെ പിന്തുണച്ച് എത്തിയത്. യമുനയെ നല്ല പോലെ മനസിലാക്കുന്ന ഒരു ഭര്‍ത്താവ് ഉണ്ടല്ലോ. ഇതില്‍ കൂടുതല്‍ എന്ത് വേണം എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്.

രതിമൂർച്ഛ അനുഭവിക്കുന്നത് 18 ശതമാനം സ്ത്രീകൾ മാത്രം

തന്നെ തേൻ കെണിയിൽ കുടുക്കി പണം തട്ടിയെന്ന കൊല്ലം റൂറൽ പൊലീസ് എസ്. ഐ. സുമേഷ് ലാലിന്റെ പരാതിയിലാണ് പാങ്ങോട് പൊലീസ് കേസെടുത്തത്.എസ് ഐ , സി ഐ റാങ്ക് തൊട്ട് ഉള്ള മേലാഫീസർമാരെയാണ് അശ്വതി തേൻ കെണിയൊരുക്കി കുടുക്കി പണം തട്ടിയത്. മാനക്കേട് കരുതി പൊലീസുദ്യോഗസ്ഥർ പരാതിപ്പെടാൻ മടിച്ചു നിൽക്കുകയാണ്.

ചൂടൻ ചിത്രങ്ങളുമായി സോഫിയ അൻസാരി

ഫേസ്‌ബുക്കിൽ ഫോട്ടോകൾ വച്ച് ‘അശ്വതി അരുൺ അഭി’ എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥരുമായി മെസഞ്ചർ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കും. തുടർന്ന് ഉഭയസമ്മതത്തോടെ പൊലീസുദ്യോഗസ്ഥരുമായി ലോഡ്ജ് മുറിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പ്രെഗ്‌നൻസി ടെസ്റ്റ് കാർഡിൽ ടോയ്‌ലറ്റ് ക്ലീനർ ഹാർപിക് ഒഴിച്ച് ചുവപ്പ് നിറമാക്കി കാണിച്ച് ഗർഭിണിയായെന്ന് സ്ഥാപിക്കും. കൂടാതെ ഇരകളായ പൊലീസ് ഏമാന്മാർക്ക് വിശ്വാസം വരുത്താൻ കൂട്ടുകാരി ലാബ് അസിസ്റ്റന്റായി ജോലി നോക്കുന്ന തലസ്ഥാനത്തെ കുമാരപുരം സ്വകാര്യ ആശുപത്രിയിൽ യൂറിൻ ടെസ്റ്റ് നടത്തിയതായി വെളിപ്പെടുത്തി താൻ ഗർഭിണിയാണെന്ന് കാണിക്കാൻ സംഘടിപ്പിച്ച വ്യാജ പോസിറ്റീവ് റിസൾട്ട് സർട്ടിക്കറ്റ് കാണിക്കുകയും അബോർഷന്റെ പേര് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുക്കുന്നതുമാണ് തേൻ കെണിക്കാരി അശ്വതിയുടെ മോഡസ് ഓപ്പറാന്റി (കുറ്റകൃത്യ പ്രവർത്തന രീതി). ഉദ്യോഗസ്ഥരുടെ ഭാര്യമാരെയും വിളിച്ച് ഭീഷണിപ്പെടുത്തുന്നതും തന്ത്രത്തിന്റെ ഭാഗമാണ്. കുടുംബ വഴക്കിൽ പല ഉദ്യോഗസ്ഥരും ആത്മഹത്യയുടെ വക്ക് വരെയെത്തുകയും ചെയ്തു.

ആണിനും പെണ്ണിനും ഒട്ടിക്കാനാകുന്ന കോണ്ടം

പാങ്ങോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് ക്രൈം കേസ് വാദിയായ ഇതേ എസ് ഐ തുമ്പ പൊലീസ് സ്റ്റേഷനിൽ ജോലി നോക്കവേയാണ് ഇദ്ദേഹത്തിനെതിരെ അശ്വതി നൽകിയ പരാതിയിൽ 2020 ൽ തിരുവനന്തപുരം സിറ്റി മ്യൂസിയം പൊലീസ് ബലാൽസംഗ കേസ് എടുത്തത്. തുടർന്ന് എസ് ഐയിൽ നിന്ന് പണം വാങ്ങി കേസ് പരാതി പിൻവലിച്ചു. ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് എഫ് ഐ ആർ ക്വാഷ് (റദ്ദാക്കുക) ചെയ്യുകയായിരുന്നു. എന്നാൽ തുടർന്നും അശ്വതി പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെ പണം നൽകി. ഇതാവർത്തിച്ചതിനെ തുടർന്നാണ് എസ് ഐയുടെ പരാതിയിൽ കേസെടുത്തത്.

സെക്സ് മഹത്തരമാണെന്ന് തുറന്ന് പറഞ്ഞ് മോഡൽ

നൂറിലേറെ പൊലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി തലസ്ഥാനത്തെ ഒരു എസ്ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിവാദ നായികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. യുവതിയുടെ പ്രധാന ഇരകൾ പൊലീസുകാരാണ്. ക്യാമറാമാൻ, സിനിമാ സംവിധായകൻ എന്നിവരടക്കം തേൻകെണിയിൽ കുടുങ്ങിയവരുടെ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

വളരെ ഹോട്ടാണെന്ന് സംവിധായകന്റെ ഡയലോഗ്

വിജേഷ് എന്ന പൊലീസ് ഓഫീസറുടെ സഹോദരിയാണ് എന്ന് പറഞ്ഞാണ് ആദ്യം എസ്‌ഐമാരെയും സിഐമാരെയും കറക്കി വീഴ്‌ത്തിയത്. പിന്നീട് അവരുമായി കൂടുതൽ അടുക്കുന്നു. കെണിയിൽ വീഴ്‌ത്താൻ പാകത്തിൽ മെരുക്കിയെടുക്കുന്നു. പിന്നീട് തനിക്ക് സുരക്ഷിതമായ സ്ഥലം തിരഞ്ഞെടുത്ത്, ലൈംഗിക ബന്ധം ക്യാമറാ കെണിയിൽ പകർത്തുന്നു. ഇതിന് മുന്നോടിയായി പൊലീസുകാരുമായി എടാ വാടാ പോടാ ബന്ധം സ്ഥാപിക്കുന്നതിലും അതിസമർത്ഥ.

അടിക്കാൻ സമയമായാൽ ലാക്ക് നോക്കി താൻ ഗർഭിണിയാണ് എന്ന നുണ തട്ടിവിടും. ഇരയുമായുള്ള ഫോൺ സംഭാഷണമോ, വോയ്‌സ് മെസേജോ വലിയ തെളിവായി മാറുകയും ചെയ്യും. അപ്പോൾ താനാണോ ഉത്തരവാദി എന്ന് അറിയാത്ത ഇര ഗർഭിണിയാണ് എന്ന വാദം തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ഇതോടെ പ്രഗ്നൻസി കിറ്റുമായി അശ്വതി റെഡി. ടൊയ്‌ലറ്റിലേക്ക് കയറി ഹാർപ്പിക് ഒഴിച്ച് ചുവന്ന അടയാളവുമായി വരുന്നു എന്നാണ് ആരോപണം.

കവിളിൽ കടിച്ചും ചുംബിച്ചും ഷംന

ഇതിന് പുറമേ തന്റെ കൂട്ടാളിയായ മറ്റൊരു യുവതിയുടെ സഹായത്തോടെ തെറ്റായ പ്രഗ്നൻസി റിപ്പോർട്ടുകൾ തയ്യാറാക്കുന്നതായും ആരോപണം ഉണ്ട്. തലസ്ഥാനത്ത് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിലുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി ആണെന്നാണ് ഈ യുവതിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പറയുന്നത്. എന്നാൽ, ഇവർ ഈ ആശുപത്രിയിലെ ജീവനക്കാരി അല്ല താനും. എന്തായാലും ഈ കള്ള റിപ്പോർട്ട് ഉപയോഗിച്ച് അശ്വതി തന്റെ ഇരയായ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്നു.

കൊല്ലം സ്വദേശിയായ എസ്‌ഐ, ആലപ്പുഴയിലെ ഒരു എസ്‌ഐ, ദൂരദർശനിലെ ഒരുക്യാമറാമാൻ എന്നിവരെ ഇത്തരത്തിൽ കുടുക്കിയതായി വിവരമുണ്ട്. തനിക്കതിരെ ബലാൽസംഗ പരാതി വന്നതോടെ സസ്‌പെൻഷനിലായ കൊല്ലത്തെ എസ്‌ഐക്ക് ഇരുട്ടടിയായി അദ്ദേഹത്തിന്റെ ഭാര്യയും ഉപേക്ഷിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്.

ലൈം​ഗിക ബന്ധത്തിന് ക്ഷണിക്കുന്നത് ആയിരക്കണക്കിന് രൂപ ഓഫർ ചെയ്ത്

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 384 (ഭയപ്പെടുത്തിയുള്ള പണാപഹരണം), 385 (ഭയപ്പെടുത്തിയുള്ള അപഹരണം നടത്തുന്നതിലേക്കായി ആൾക്ക് ക്ഷതി നേരിടുമെന്ന ഭയം ഉളവാക്കൽ) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇവയിൽ 384 ജാമ്യമില്ലാ വകുപ്പാണ്. ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെ സൈബർ ഡോമും സംയുക്ത അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും അശ്വതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നവ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സ്‌പെഷ്യൽ ബ്രാഞ്ചും പൊലീസ് ആസ്ഥാനവും രഹസ്യാന്വേഷണം നടത്തി. അച്ചടക്ക സേനയായ പൊലീസ് സേനക്ക് തന്നെ ആകെ മാനക്കേടായതിനെ തുടർന്ന് അശ്വതിയെ പൂട്ടാൻ പൊലീസുദ്യോഗസ്ഥർ ഗൂഢാലോചന നടത്തി എസ് ഐ സുമേഷ് ലാലിനെക്കൊണ്ട് പരാതി കൊടുപ്പിച്ച് ജാമ്യമില്ലാ കേസെടുത്തതാണെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.

കൂടുതൽ പരാതിക്കാർ എത്താത്തതും ഹണി ട്രാപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്തുന്നതിൽ പൊലീസിനെ കുഴയ്ക്കുന്നുണ്ട്. അതേ സമയം അശ്വതിയെ അറസ്റ്റ് ചെയ്താൽ ഗുഡ് സർവ്വീസ് എൻട്രി കിട്ടിയ പല പൊലീസുദ്യോഗസ്ഥരുടെയും മുഖം മൂടി പുറത്ത് വരുമെന്നുള്ള ഭയത്താൽ അശ്വതിയെ അറസ്റ്റ് ചെയ്യാതെ പൊലീസുദ്യോഗസ്ഥർ തന്നെ സംരക്ഷിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. അശ്വതി ഇനിയും വായ തുറന്നാൽ പലരും തലയിൽ തോർത്തിട്ട് നടക്കേണ്ട ഗതി വരുമെന്നും പലരുടെയും തലകളുരുളുമെന്ന ഭയവും പൊലീസ് സേനയുടെ തലപ്പത്തുള്ളവർക്കുണ്ട്.

പണം തന്നെ മുഖ്യം

അബോർഷന് വേണ്ടി പണം വാങ്ങിയെടുക്കലാണ് അശ്വതിയുടെ പരിപാടി. പണം തട്ടാൻ ഇത് പിന്നീട് ഒരുഹോബി തന്നെയാക്കി മാറ്റി. ഇത്തരത്തിൽ ലക്ഷങ്ങൾ സമ്പാദിച്ചു. ഇരകൾ ആരെങ്കിലും ഫോൺ എടുക്കാതിരുന്നാലോ, ബ്ലോക്ക് ചെയ്താലോ, പിന്നെ വാട്‌സാപ്പിലൂടെയും മറ്റും നിരന്തരം പുലഭ്യം വിളിയാണ്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അസഭ്യം പറയും. അങ്ങനെ സ്വൈര്യംകെടുത്തുന്നു. രണ്ട് ഐപിഎസ് ഓഫീസർമാരുമായി ബന്ധമുള്ളതായി ആരോപണമുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ഇല്ല. എന്നാൽ, 100 ഓളം പൊലീസുകാരെ ഇത്തരത്തിൽ ഹണി ട്രാപ്പിൽ കുടുക്കിയിരിക്കുകയാണ്. തങ്ങളുടെ പേരുവിവരം പുറത്തുവരാൻ മറ്റുചില ഉദ്യോഗസ്ഥരെ കൂടി കെണിയിൽ പെടുത്തിയതായും സൂചനയുണ്ട്.

29കാരി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് നായയുമായി

യുവതിയുടെ കെണിയിൽ കുടുങ്ങിയ ചില ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൊടുത്താണ് കേസിൽ പെടാതെ രക്ഷപെട്ടിരിക്കുന്നത്. ചിലരാകട്ടെ ഇവരുടെ ഭീഷണിയാൽ ആത്മഹത്യയുടെ വക്കിലുമാണ്. മലബാറിലെ ഒരു എസ്ഐ ആത്മഹത്യാ കുറിപ്പെഴുതുക പോലും ചെയ്തു. പലരും കുടുംബത്തെ ഓർത്താണ് ഇവർക്കെതിരെ പരാതി കൊടുക്കാതിരിക്കുന്നത്. മന്ത്രിതലത്തിൽ അടക്കമുണ്ടായിരുന്ന ചിലരുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നു. എങ്കിലും കൂടുതൽ കെണിയിൽ പെട്ടിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്.

ഫേസ്‌ബുക്കിലൂടെ അടുത്തുകൂടിയാണ് ഇവർ പൊലീസുകാരെ കെണിയിലാക്കുന്നത്. ഉദ്യോഗസ്ഥരുമായി അടുത്തു കൂടിയ ശേഷം പഞ്ചാരക്കെണിയിൽ വീഴ്‌ത്തി കിടപ്പറയിൽ എത്തിക്കുകയാണ് ശൈലി. തുടർന്ന് ഗർഭിണിയാണെന്ന് വരുത്താൻ പ്രെഗ്‌നൻസി ടെസ്റ്റിങ് കിറ്റുമായി എത്തി വ്യാജഗർഭ കഥ സൃഷ്ടിക്കും. പിന്നീട് പലതും പറഞ്ഞ് ഗർഭം അലസിപ്പിക്കാനും കുടുംബത്തിൽ പറയുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതി പണം തട്ടുന്നത്.

ന​ഗ്ന ഫോട്ടോകൾ വിറ്റ് കാശുണ്ടാക്കുന്നത് ജീസസ് പറഞ്ഞിട്ട്

ഈ യുവതിക്ക് സഹായിയായി ഒപ്പം നിൽക്കാൻ ഒരു നഴ്സും സന്തത സഹചാരിയായ യുവാവുമുണ്ട്. ഇവർ ചേർന്നാണ് പലപ്പോഴും തട്ടിപ്പുകൾ നടത്തുന്നത്. സിനിമാ രംഗത്തുള്ളവർ പോലും ഈ യുവതിയുടെ കെണിയിൽ വീണിട്ടുണ്ട്. യുവതിയുടെ പരാതിയിൽ, തലസ്ഥാനത്തെ ഒരു എസ്ഐക്കെതിരേ ബലാത്സംഗക്കേസ്. മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ വിശദമായ അന്വേഷണത്തിന് ഇന്റലിജൻസ് എ.ഡി.ജി.പി: ടി.കെ. വിനോദ്കുമാർ ഉത്തരവിടുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close