NEWSWORLD

കോ​വി​ഡ്​ വാ​ക്​​സി​നെ​ടു​ത്താ​ൽ എ​യ്​​ഡ്​​സ്​ വ​രും; ബ്ര​സീ​ൽ പ്രസിഡന്റിനെതിരെ അന്വേഷണത്തിന്​ ഉത്തരവ്

സാ​വോ​പോ​ളോ: കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചാ​ൽ എ​യ്​​ഡ്​​സ്​ വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റ്​ ജെ​യ്​​ർ ബൊ​ൽ​സൊ​നാ​രോ​യു​ടെ വിവാദ പരാമർശം നടത്തിയതിനെതിരെ അന്വേഷണത്തിന്​ ഉത്തരവിട്ട്​ സു​പ്രീം​കോ​ട​തി . ഒ​ക്​​ടോ​ബ​റി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ​ലൈ​വ്​ ബ്രോ​ഡ്​​കാ​സ്​​റ്റി​നി​ടെ​യാ​യി​രു​ന്നു പ്ര​സി​ഡ​ൻ​റി​ന്റെ പ​രാ​മ​ർ​ശം.

ബോ​ൽ​സ​നാ​രോ ഇതുവരെ വാക്‌സിൻ സ്വീകരിച്ചിട്ടില്ല. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വാ​ക്​​സി​ൻ വി​രു​ദ്ധ പ്ര​സ്​​താ​വ​ന​ക​ളി​റ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തോ​ടെ ഫേ​സ്​​ബു​ക്കും യു​ട്യൂ​ബും അ​ദ്ദേ​ഹ​ത്തി​ന്​ താ​ൽ​കാ​ലി​ക വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി. നേ​ര​ത്തേ സെ​ന​റ്റ്​ ഇ​ൻ​വെ​സ്​​റ്റി​ഗേ​റ്റീ​വ്​ ക​മ്മി​റ്റി ​കോ​വി​ഡ്, പ്ര​തി​രോ​ധം, വാ​ക്​​സി​ൻ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബോ​ൽ​സൊ​നാ​രോ ഒ​മ്പ​ത്​ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തി‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ജ​സ്​​റ്റി​സ്​ അ​ല​ക്സാ​ഡ്ര ഡി ​മോ​റ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​ത്. ഒ​ക്​​ടോ​ബ​റി​ൽ ക​മ്മി​റ്റി 1300 പേ​ജ്​ വ​രു​ന്ന റി​പ്പോ​ർ​ട്ട്​ ബ്ര​സീ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജ​ന​റ​ലി​ന്​ കൈ​മാ​റി​യി​രു​ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close