NEWSSocial Media

‘കളി’ നായികയുടെ തുണിയില്ലാത്ത ഫോട്ടോഷൂട്ട് വൈറൽ; നടി ഐശ്വര്യ സുരേഷിന്റെ ഏറ്റവും പുതിയ ചൂടൻ ചിത്രങ്ങൾ കാണാം

ഹോട്ട് ലുക്കില്‍ നടി ഐശ്വര്യ സുരേഷ്. കളി നായികയുടെ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. സോഷ്യൽമീഡിയയിൽ സജീവമാണ് ഐശ്വര്യ. തന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. അതീവ ഗ്ലാമർ ചിത്രങ്ങൾ ആണ് ഇത്. പങ്കുവെച്ചപ്പോൾ മുതൽ ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. മികച്ച പ്രതികരണം ചിത്രത്തിന് ലഭിക്കുന്നുണ്ട്.

തീർത്തും വ്യത്യസ്തമായ രീതിയിലുള്ള ചിത്രങ്ങളാണ് ഇവ. ഏതാണ്ട് വിവസ്ത്ര ആയിട്ടാണ് താരം ഇതിൽ പ്രത്യക്ഷപ്പെടുന്നത്. കഴുത്തിൽ ഒരു പാമ്പിനെയും കാണാം. ഒരു ഡമ്മി പാമ്പ് ആണ് ഇത്. കളി എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. ജോജു ജോർജ്ജ് അടക്കം നിരവധി പ്രശസ്ത താരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു ഇത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപെടുക യുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് ഐശ്വര്യ.

നിരവധി ഫോട്ടോഷൂട്ടുകൾ നടത്തുന്ന അഭിനേത്രിയാണ് താരം. വ്യത്യസ്തമായ രീതികളിൽ താരം ഇത് നടത്താൻ ശ്രദ്ധിക്കാറുണ്ട്. വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ ഉള്ള പലവിധ ഫോട്ടോഷൂട്ടുകൾ ആണ് ഐശ്വര്യയേ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത്. ഇടയ്ക്കൊക്കെ തന്നെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

തൃശൂർ സ്വദേശിയാണ് ഐശ്വര്യ. മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് ലച്ചു എന്ന ഐശ്വര്യ ശ്രദ്ധ നേടിയത്. സെമി ഫൈനലിൽ വരെ എത്തിയിരുന്നു. അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധ നേടുകയുണ്ടായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close