TECH

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച ഓഫറുകളില്‍ ഉത്പന്നങ്ങള്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ ഷോപ്പിംഗ് അനുഭവം നൽകുന്ന വെബ്സൈറ്റ് ആണ് ആമസോൺ. മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഉപഭോക്താവിന് വേണ്ടി ആമസോണിൽ മറ്റൊരു ഓഫർ കൂടി ഉടൻ വരുന്നു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആമസോൺ വീണ്ടും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നു. അതുപോലെ തന്നെ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിൽ ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.

എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. അതായത് ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച്‌ ഉത്പന്നങ്ങൾ വാങ്ങിക്കുകയാണെങ്കിൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്. കൂടാതെ ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ഒരു ദിവസ്സം മുൻപേ തന്നെ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ലഭിക്കുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close