KERALANEWS

ഒരേസമയം അമ്പിളി പ്രണയിച്ചത് രണ്ടുപേരെ…അമ്പിളി തന്നെ ചതിക്കുകയായിരുന്നു എന്ന് ഷിജു അറിഞ്ഞത് വിവാഹം കഴിഞ്ഞ് നാളുകൾക്ക് ശേഷം; അമ്പിളി ദേവിയുടെയും കാമുകന്റെയും രഹസ്യ വീഡിയോകളും സെക്സ് ചാറ്റും പുറത്ത് വിട്ട് ആദിത്യൻ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യൻ ജയനും. സീരിയലുകളിലൂടെയും നൃത്തത്തിലൂടെയും ആരാധകരുടെ ഇടയിൽ പെട്ടന്ന് സ്ഥാനം പിടിച്ച താരമായിരുന്നു. സീതയെന്ന പരമ്പരയിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്.

അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകർ ചോദിച്ചത്. വിവാഹവാർത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളിൽ സജീവമായിരുന്നു.

കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു താരം അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്തത്. ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് വിശ്രമത്തിലാണെന്നും അധികം വൈകാതെ തിരിച്ചെത്തുമെന്നുമായിരുന്നു താരം പറഞ്ഞത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് അമ്പിളി ദേവിയുടെ ജീവിതം തകർക്കുന്ന രീതിയിൽ ഉള്ള സംഭവങ്ങൾ ആയിരുന്നു നടന്നത്, തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അദ്ദേഹം തന്നെ തകർക്കുക ആണെന്നുമാണ് അമ്പിളി പറഞ്ഞത്,

ഇതേതുടർന്ന് നിരവധി പ്രശ്നങ്ങൾ ആണ് ഉണ്ടായത്, ഒടുവിൽ ആദിത്യൻ ആത്മഹത്യക്ക് വരെ ശ്രമിച്ചു, പിന്നാലെ താരം ആദിത്യനു നേരെ കേസ് കൊടുത്തിരുന്നു , സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് പറഞ്ഞാണ് അമ്പിളി ആദിത്യന് നേരെ കേസ് കൊടുത്തത്.

ഈ പ്രശ്‌നങ്ങൾക്കെല്ലാം ശേഷം താരം വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുക ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വന്ന കോടതി വിധി അമ്പിളി ദേവിക്ക് എതിരായിട്ടാണ് വന്നിരിക്കുന്നത്, അമ്പിളി ദേവിക്കെതിരെ ആദിത്യൻ കോടതിയിൽ എത്തിയിരുന്നു, അതിന്റെ വിധിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

കോടതി വിധി അമ്പിളി ദേവിക്ക് എതിരായിരുന്നു, ആദിത്യൻ കോടതിയിൽ സമർപ്പിച്ച തെളിവുകളാണ് ഇതിനു കാരണമായത്. തന്റെ ദാമ്പത്യം തകർന്നത് അമ്പിളിക്ക് ഷിജു എന്ന വ്യക്തയുമായുള്ള ബന്ധം കൊണ്ടാണ് എന്നാണ് ആദിത്യൻ പറഞ്ഞത്. ലണ്ടനിൽ ഉള്ള ഷിജു മേനോനെ വിവാഹം കഴിക്കാൻ അമ്പിളി ദേവി തീരുമാനം എടുത്തിരുന്നു.

ഇരുവരും തമ്മിലുള്ള ബന്ധം ആദിത്യൻ അറിഞ്ഞതാണ് ഇവരുടെ ബന്ധം തകരാനുള്ള കാരണം. അമ്പിളി ഒരേസമയം ആദിത്യനെയും ലണ്ടനിൽ ഉള്ള ഷിജുവിനെയും പ്രണയിക്കുക ആയിരുന്നു. ആദിത്യനുമായുള്ള വിവാഹം കഴിഞ്ഞു ഒരു കുട്ടി ഉണ്ടായ ശേഷവും അമ്പിളി ഈ ബന്ധം തുടർന്നു .

ഇതിനിടെ ഷിജു അമ്പിളിക്ക് അയച്ചക്കോടുത്ത നഗ്ന വീഡിയോ ആദിത്യൻ കാണാൻ ഇടയായി. ഇതാണ് ആദിത്യൻ കോടതിയിൽ ഹാജരാക്കിയ തെളിവ്. ഷിജുവിനെ വിവാഹം കഴിക്കാം എന്ന് അമ്പിളി പറഞ്ഞിരുന്നു, എന്നാൽ അമ്പിളി തന്നെ ചതിക്കുകയായിരുന്നു എന്ന് പിന്നീടാണ് ഷിജുവിന് മനസിലായത്. അമ്പിളിയുടെ വിവാഹം കഴിഞ്ഞ് നാളുകൾ കഴിഞ്ഞ ശേഷമാണ് ഷിജു ഈ വിവരം അറിയുന്നത് അങ്ങനെ ഷിജു ഇരുവരുടെയും സെക്സ് ചാറ്റ് ആദിത്യന് അയച്ച് കൊടുത്തു. ഇതോടെയാണ് അമ്പിളിയും ആദിത്യനും തകർന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close