NEWSTravel

നവംബര്‍ ഒന്ന് മുതല്‍ അമ്യൂസ്മെന്റ് പാർക്കുകൾ ദിവസവും തുറന്നു പ്രവര്‍ത്തിക്കും; ഓഫറുകൾ നിരത്തി വണ്ടര്‍ലാ

കൊച്ചി: കേരളത്തിലെ നമ്പർ വൺ അമ്യൂസ്മെന്റ് പാർക്കായ വണ്ടര്‍ലാ നവംബര്‍ ഒന്ന് മുതല്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ പാർക്കിന്റെ പ്രവർത്തനം മാസങ്ങളോളം നിർത്തിവെച്ചതായിരുന്നു. ദിവസവും രാവിലെ 11 മണി മുതലാണ് പാര്‍ക്കിന്‍റെ പ്രവര്‍ത്തനസമയം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് 999 രൂപയ്ക്കും (ജി എസ് ടി ഉള്‍പ്പെടെ) ശനി, ഞായര്‍ തുടങ്ങി മറ്റു അവധി ദിവസങ്ങളില്‍ 1199 രൂപയ്ക്കും പാര്‍ക്കിലെ എല്ലാ റൈഡുകളും ആസ്വദിക്കാവുന്നതാണ്.

ഇത്തരം പാർക്കുകൾ കേവലം ഒരു അമ്യൂസ്‌മെന്റ് പാർക്ക് മാത്രമല്ല, ആശ്വാസം പകരുന്ന ലോകം കൂടെയാണ്. ചെറിയ നിമിഷങ്ങൾ ആഘോഷിക്കാനും വലിയ അത്ഭുതങ്ങൾ പങ്കിടാനുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. മാസങ്ങൾക്ക് ശേഷം അമ്യൂസ്മെന്റ് പാർക്കുകൾ സജീവമാകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close