deathNEWS

മുതിർന്ന പത്രപ്രവർത്തകൻ ആന്റണി കളപ്പുര നിര്യാതനായി

തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും കരിയർ ​ഗൈഡൻസ് കൗൺസിലറുമായിരുന്ന ആന്റണി കളപ്പുര നിര്യാതനായി. 86 വയസായിരുന്നു. പരേതയായ സി. സി അന്നമ്മയാണ് ഭാര്യ. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം മണ്ണന്തല റാണി​ഗിരി സെമിത്തേരിയിൽ നടക്കും. മക്കൾ: ടോം കളപ്പുര ( ​ഗോകുലം മെഡിക്കൽ കോളജ്, വെഞ്ഞാറമ്മൂട്), ആൻമേരി കെ ആന്റണി. മരുമക്കൾ: പരേതനായ ബെന്നി, ബീന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close