KERALANEWSTop News

അറക്കൽ സുൽത്താൻ ആദിരാജ മറിയുമ്മ നിര്യാതയായി

കണ്ണൂർ: അറക്കൽ രാജ കുടുംബത്തിന്‍റെ 39ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി നിര്യാതയായി. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.

മദ്രാസ് പോർട്ട് അഡ്മിനിട്രേറ്റിവ് ഓഫിസറായി വിരമിച്ച പരേതനായ എ.പി. ആലിപ്പിയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട് ആദിരാജ അബ്ദുൽ ഷുക്കൂർ, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവർ മക്കളാണ്. മരുമക്കൾ: എ.കെ. താഹിറ, സി.പി. അശ്രഫ്‌, പരേതനായ എം.കെ. അശ്രഫ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close