Breaking NewsKERALANEWSTop News

പ്രവാസിയുടെ ഭാര്യ ആറ്റിൽ ചാടി മരിച്ചു; ആരതി വിവാഹിതയായത് ഒരു വർഷം മുമ്പ്

കൊല്ലം: കല്ലട ആറ്റിൽ ചാടിയ യുവതി മരിച്ചു. കിഴക്കേ കല്ലട നിലമേൽ സൈജു ഭവനിൽ സൈജുവിന്റെ ഭാര്യ ആരതി കൃഷ്ണൻ (22) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 11 ന് കടപുഴ പാലത്തിൽ നിന്നും കല്ലട ആറ്റിലേക്ക് ചാടുകയായിരുന്നു. തൊട്ടടുത്ത് ഉണ്ടായിരുന്ന ശിക്കാര വള്ളത്തിലെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് യുവതിയെ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തേ കേബിൾ ബിസിനസ് ചെയ്തിരുന്ന സൈജു ഇപ്പോൾ ​ഗൾഫിലാണ്. ഒരു വർഷം മുമ്പായിരുന്നു സൈജുവും ആരതിയുമായുള്ള വിവാഹം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close