KERALANEWSTop News

കാട്ടുപന്നിയുടെ ആക്രമണം ; കർഷകൻ മരിച്ചു

പാലക്കാട് : കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. പാലക്കാട് ചിറ്റൂരാണ് സംഭവം. അയിലൂര്‍ ഒലിപ്പാറ പൈതലില്‍ മാണി (75) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close