KERALANEWS

ഓസ്‌ട്രേലിയയിൽ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

കാൻബറ: ഓസ്‌ട്രേലിയയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. പ്രശസ്ത യൂറോളിജിസ്റ്റ് ഡോ. ജോസഫ് മണക്കിന്റെ മകളും, ഡോ. വിവിൻ മാത്യു തോമസിന്റെ ഭാര്യയുമായ അച്ചു എന്ന അച്ചാമ്മ ജോസഫ് (39) ആണ് മരിച്ചത്.

തിരുവല്ല സ്വദേശിനിയാണ്. ഓസ്‌ട്രേലിയയിൽ വച്ച്‌ ഏതാനും ദിവസം മുമ്പുണ്ടായ കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്. മക്കൾ: ഹന്നാ, ജോനാ, മീഖ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close