KERALANEWS

പാലക്കാട് നഗരസഭയിൽ ബിജെപി യുഡിഎഫ് ഏറ്റുമുട്ടൽ; സംഘർഷം യുഡിഎഫ് കൗൺസിലർമാരുടെ മുറി ഒഴിവാക്കിയതിന് ചൊല്ലി

പാലക്കാട്: ബിജെപിയും യുഡിഎഫും തമ്മിൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി പാലക്കാട് നഗരസഭയിൽ തർക്കം നിലനിൽക്കുന്നുണ്ട്. ബിജെപിയുടെ ഭരണപരാജയം മുൻനിർത്തി യുഡിഎഫ് സമരത്തിൽ ഇരിക്കുന്ന സാഹചര്യമാണ് പാലക്കാട് നിലനിൽക്കുന്നത്. യുഡിഎഫ് കൗൺസിലർമാരുടെ മുറി ഒഴിവാക്കിയതിന് ചൊല്ലിയാണ് സംഘർഷം.

യുഡിഎഫ് കൗൺസിലർമാർക്ക് അനുവദിച്ചിരുന്ന മുറിവ് യാതൊരു മുന്നറിയിപ്പുമില്ലാതെ ബിജെപിയുടെ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനുവദിച്ചുകൊണ്ട് ഉത്തരവായി എന്നതാണ് സംഘർഷത്തിന് വഴി വെച്ചത്. പൂട്ട് പൊളിച്ച് മുറിയിൽ കയറാനുള്ള യുഡിഎഹ് പ്രവർത്തകരുടെ ശ്രെമം ബിജെപി എതിർത്തു. ഇതിൻറെ അടിസ്ഥാനത്തിൽ രാവിലെ മുറിയിൽ എത്തിയപ്പോഴാണ് മറ്റൊരു ബോർഡ് മുറിക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന മനസ്സിലാക്കുന്നതെങ്ങനെ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചു വിദ്യാഭ്യാസ തടഞ്ഞു ഇത്തരത്തിലൊരു കയങ്ങളിലേക്ക് എത്തി സംഘർഷത്തിലേക്ക് എത്തി

ജനപ്രതിനിധികൾ ആണെന്ന് പോലും മറന്നുകൊണ്ട് സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ പോവുകയായിരുന്നു. പോലീസ് വന്നു പ്രശ്നം പരിഹരിച്ചു. ആക്രമണത്തിൽ കൗൺസിലർമാർക്ക് മർദ്ദനമേറ്റതായി ആക്ഷേപം ഉയരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close