NEWSTECH

ബിഎസ്‌എന്‍എല്‍ 4ജി സര്‍വീസുകള്‍ കൊണ്ടുവരുന്നു; പുത്തൻ ഓഫറുകളും വിശേഷങ്ങളും നോക്കാം

പുത്തൻ ഓഫറുകളും മാറ്റങ്ങളുമായി ഇതാ ബിഎസ്‌എന്‍എല്‍ എത്തിയിരിക്കുന്നു. ഇതിൽ ശ്രദ്ധേയമാകുന്നത് ബിഎസ്‌എന്‍എല്‍ 4ജി സര്‍വീസുകള്‍ ഉടന്‍ കൊണ്ടുവരുന്നു എന്ന സൂചനകളാണ്. 4ജി സര്‍വീസുകള്‍ ഇന്ത്യ ഒട്ടാകെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. അതുപോലെ തന്നെ മികച്ച 4ജി പ്ലാനുകളും ബിഎസ്‌എന്‍എല്‍ ഉടന്‍ പുറത്തിറക്കും എന്നാണ് സൂചനകള്‍ ആണ് പുറത്ത് വരുന്നത്.

ഇനി ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്‌എന്‍എല്‍ 4ജി സിം സൗജന്യമായി ലഭിക്കും. 4ജി സര്‍വീസുകള്‍ പൂര്‍ണമായും മെയ്ഡ് ഇന്‍ ഇന്ത്യന്‍ തന്നെയാണ് എന്നും അധികൃതർ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ബിഎസ്‌എന്‍എല്‍ 4ജി സിമ്മിൽ ലഭിക്കുന്ന പുത്തൻ ഓഫറുകൾ നോക്കാം.

ഇപ്പോള്‍ 4ജി കണക്ഷനിലേക്കു സൗജന്യമായി ഉപഭോക്താക്കള്‍ക്ക് മാറുവാന്‍ സാധിക്കുന്നതാണ് .അതായത് ബിഎസ്‌എന്‍എല്‍ 4ജി സിം ഇപ്പോള്‍ ചാര്‍ജ് ഇല്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close