KERALANEWS

മൂന്നാറിൽ നിയന്ത്രണം വിട്ട കാർ 150 അടി താഴേക്ക്; അപകടത്തിൽ ഒരാൾ മരിച്ചു

മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഒരാൾ മരിച്ചു. ഗുരുവായൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. വൈകിട്ട് 6:15 ഓടെയാണ് അപകടം നടന്നത് . നിയന്ത്രണം വിട്ട കാർ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close