KERALANEWS

പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഫുട്‌ബോൾ കോച്ചിനെതിരെ കേസ്

പഴയങ്ങാടി: പതിന്നാലുകാരനായ വിദ്യാർത്ഥിയെ ഫുട്‌ബോൾ പരിശീലകൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥിയെ തൃശ്ശൂരിൽ നടന്ന ഫുട്‌ബോൾ പരിശീലനം കഴിഞ്ഞതിന് ശേഷം റെയിൽവേ സ്റ്റേഷനടുത്തുള്ള ലോഡ്ജിൽ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതാണ് പരാതി.

സെപ്റ്റംബറിലാണ് സംഭവം. ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് ചെറുകുന്ന് സ്വദേശി അബ്ദുൾ ഫത്താഹിന് (40) എതിരേ പഴയങ്ങാടി പൊലീസ് പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. സംഭവം നടന്നത് തൃശ്ശൂരിലായതിനാൽ കേസ് തൃശ്ശൂർ പൊലീസിന് കൈമാറും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close