budget_newprojects
-
മുടക്കാം ചെറുകമ്പനികള്ക്കായി
ന്യുഡല്‍ഹി :രണ്ട് കോടി രൂപവരെ മുതല്‍ മുടക്കുള്ളവ ഇനി ചെറുകമ്പനികള്‍.അടുത്ത മാസം രാജ്യം 80,000 കോടി കടമെടുക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്.
Read More » -
ആളില്ലാ ബഹിരാകാശ ദൗത്യത്തിന് പ്രത്യേക പദ്ധതി
ന്യുഡല്‍ഹി :ആളില്ലാ ബഹിരാകാശ ദൗത്യത്തിന് പ്രത്യേക പദ്ധതിയ്ക്ക് അനുമതി.
Read More » -
കര്‍ഷക പ്രക്ഷോഭത്തിലെ മുഖ്യ ആവശ്യം ഉള്‍ക്കൊള്ളിച്ച് കേന്ദ്ര ബജറ്റ്
ന്യുഡല്‍ഹി :കര്‍ഷക പ്രക്ഷോഭത്തിലെ മുഖ്യ ആവശ്യം ഉള്‍ക്കൊള്ളിച്ച് മിനിമം താങ്ങുവിലയില്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്കി ധനമന്ത്രി.ഇതിന്റെ അടിസ്ഥാനത്തില്‍ മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരും.
Read More » -
കര്‍ഷകരുടെ കരം പിടിച്ച് കിസാന്‍ ബജറ്റ്
ന്യുഡല്‍ഹി :കര്‍ഷകര്‍ക്ക് കേന്ദ്ര ബഡ്ജറ്റില്‍ വലിയ പാക്കേജ്.75,060 കോടിയുടെ പദ്ധതിയാണ് കര്‍ഷകര്‍ക്കായി അനുവദിച്ചിരിക്കുന്നത്.പതിനാറര ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും ഇതോടൊപ്പം അനുവദിച്ചിട്ടുണ്ട്.
Read More » -
ലേയില്‍ കേന്ദ്രസര്‍വകലാശാല
ന്യുഡല്‍ഹി :ലേയില്‍ കേന്ദ്രസര്‍വകലാശാല സ്ഥാപിക്കും.സൈനിക സ്കൂളുകളുടെ എണ്ണം വര്‍ധിപ്പിച്ച് 100 എണ്ണമാക്കാന്‍ തീരുമാനിച്ചു.
Read More » -
വികസന കുതിപ്പില്‍ പൈപ്പ്ലൈന് പദ്ധതി
ന്യുഡല്‍ഹി :ജമ്മുകാശ്മീരിന് വാതക പൈപ്പ്ലൈന് പദ്ധതിയും സൗരോര്‍ജ കോര്പ്പറേഷന് ആയിരം കോടിയും പാരമ്പര്യേതര ഊര്‍ജവികസനത്തിന് 1,500കോടിയും നഗര ശുചിത്വ പദ്ധതിക്കായി 1,41,678 കോടിയും അനുവദിച്ചു.
Read More »