budget_taxupdate
-
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യുട്ടി ഏകീകരിച്ചു
ന്യുഡല്‍ഹി :സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യുട്ടി ഏകീകരിച്ചു.ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല.
Read More » -
സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നികുതി ഇളവ്
ന്യുഡല്‍ഹി :സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നികുതി ഇളവ് അനുവദിക്കും.ചെറുകിട ഭവനവായ്പകള്‍ക്കുള്ള 1.5 ലക്ഷം ഇളവ് തുടരും.
Read More » -
നികുതി സമര്‍പ്പിക്കലുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് പാനല്‍ രൂപികരിക്കും
ന്യുഡല്‍ഹി :നികുതി സമര്‍പ്പിക്കലുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് പാനല്‍ രൂപികരിക്കും.പ്രവാസികളുടെ ഇരട്ട നികുതി ഒഴിവാക്കും.
Read More » -
നിര്‍മലയുടെ നികുതി നിര്‍ദേശങ്ങള്‍
ന്യുഡല്‍ഹി :നികുതി സമ്പ്രദായം കൂടിുതല്‍ സുതാര്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്.75 വയസ് കഴിഞ്ഞവരെ ആദായ നികുതി റിട്ടേണ്‍ നല്കുന്നതില് നിന്ന് ഒഴിവാക്കി.പെന്ഷന് വരുമാനം മാത്രമുള്ളവര്‍ക്കാണ് ഈ ഇളവ്.
Read More »