കോവിഡ് ജാഗ്രത കൂട്ടി കേരളം; പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധം, സാമൂഹിക അകലം പാലിക്കണം; ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ഇങ്ങനെ
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. ആരോഗ്യവകുപ്പിന്റെ ഉത്തരവ് പ്രകാരം മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി.…
കോവിഡിന്റെ പുതിയ തരംഗം; ഏറ്റവും കൂടുതൽ രോഗബാധിതർ ജപ്പാനിൽ; കോവിഡ് ബാധിതരുടെ ആകെ എണ്ണത്തിൽ ഇന്ത്യ രണ്ടാമത്
കോവിഡിന്റെ പുതിയ തരംഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ജപ്പാനിൽ. 1,73,336 കേസുകളാണ് വെള്ളിയാഴ്ച ജപ്പാനിൽ സ്ഥിരീകരിച്ചത്.…
സംസ്ഥാനത്ത് ഇന്ന് 3324 പേർക്ക് കോവിഡ്; 17 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം (736), തിരുവനന്തപുരം (731), കോട്ടയം…
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; ഇന്നലെ 17,070 പേര്‍ക്ക് കോവിഡ്; 23 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 17,070 പേര്‍ക്കാണ് വൈറസ് ബാധ.…
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; ഇന്നലെ 13,313 പേര്‍ക്ക് കോവിഡ്; മരണം 38; രോഗികളുടെ എണ്ണം 83,990 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 13, 313 പേര്‍ക്കാണ്…
ആശങ്ക ഉയർത്തി കോവിഡ്; ഇന്ന് നാലായിരത്തിന് മുകളിൽ കോവിഡ് രോഗികൾ; ഏഴ് പേർ മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്ന് നാലായിരത്തിന് മുകളിൽ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ്…
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 12,781 പേർക്ക്; രാജ്യത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ..
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32…
22,000 കടന്ന് ആക്ടീവ് കേസുകള്‍; സംസ്ഥാനത്ത് ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,786 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 16.08 ശതമാനമാണ്. എറണാകുളം ജില്ലയിലാണ്…
കോവിഡ് കേസുകൾ കൂടുന്നു; 24 മണിക്കൂറിനിടെ 11 മരണം, 3376 പുതിയ കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും കൂടി. 24 മണിക്കൂറിനിടെ 3,376 പേർക്ക് കൊവിഡ്…
ആശങ്കയായി കോവിഡ്; തുടർച്ചയായ നാലാം ദിവസവും രോഗികൾ മൂവായിരത്തിന് മുകളിൽ; സ്ഥിരീകരിച്ചത് ഏഴ് മരണം
തിരുവനന്തപുരം: തുടര്‍ച്ചയായ നാലാംദിവസവും സംസ്ഥാനത്ത് പ്രതിദിന രോഗികള്‍ മൂവായിരത്തിന് മുകളില്‍. ഇന്ന് 3252 പേര്‍ക്ക് കോവിഡ്…