KERALA
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ നസീം കൈക്കലാക്കിയത് വാട്സാപ്പിൽ സൗഹൃദം സ്ഥാപിച്ച്; പിന്നാലെ ബ്ലാക്ക് മെയിലിങും, പണവും ആഭരണങ്ങളും കൈക്കലാക്കാൻ ശ്രമവും; ഒടുവിൽ പ്രതി പിടിയിലായത് ഇങ്ങനെ..
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം പൂന്തുറ സ്വദേശി നസീം ആണ് പിടിയിലായത്. കുറ്റിപ്പുറം പോലീസ് ഇയാളെ…
Read More » -
സ്വകാര്യ ബസ് മറിഞ്ഞ് മരിച്ചത് നഴ്സായ യുവതി; പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ
കണ്ണൂര്‍: തളിപ്പറമ്പിൽ സ്വകാര്യ ബസ് മറിഞ്ഞ് മരിച്ചത് നഴ്സായ യുവതി. സ്വകാര്യ ആശുപത്രിയിൽ നഴ്സായ ശ്രീകണ്ഠപുരം ചെമ്പേരി സ്വദേശിനി ജോബിയ ജോസഫ് ആണ് മരിച്ചത്. അപകടത്തിൽ നിരവധി…
Read More » -
അമ്മ വിദേശത്ത്; വീട്ടിൽ അച്ഛന്റെ ലൈംഗിക പീഡനവും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പന്ത്രണ്ടുകാരി
കല്പറ്റ: പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ശിക്ഷ വിധിച്ച് കോടതി. കല്പറ്റ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ജഡ്ജി അനസ് വരിക്കോടനാണ് പിതാവിന് 25…
Read More » -
‘വേണ്ട സാറെ ഞാൻ സ്റ്റാർട്ട് ചെയ്തോളാം’; സഹായിക്കാൻ പോയി അതേ യുവാവിനെ അറസ്റ്റ് ചെയ്ത കഥ പറഞ്ഞ് പോലീസ്…
തിരുവനന്തപുരം: തൃശ്ശൂരിൽ ബൈക്ക് മോഷ്ടാവിനെ യാദൃശ്ചികമായി പിടികൂടിയ സംഭവം വിവരിച്ചുള്ള രസകരമായ കുറിപ്പ് പങ്കുവച്ച് കേരള പൊലീസ്. ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്ന യുവാവിനെ സഹായിക്കാൻ പോയി…
Read More » -
കണ്ണൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയുടെ കഴുത്തിന് കുത്തി; സഹപാഠി പിടിയിൽ
കണ്ണൂര്‍: തലശേരിയിൽ പെൺകുട്ടിയെ സഹപാഠി കുത്തിപ്പരിക്കേൽപ്പിച്ചു. സ്കൂളിലെ പരീക്ഷ ഹാളിൽ വെച്ചാണ് സംഭവം. രാവിലെ പരീക്ഷ നടക്കുന്നതിനിടെ വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നേരത്തെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുത്തിയതെന്ന് പൊലീസ്…
Read More » -
പറഞ്ഞ തീയതി കഴിഞ്ഞും തിരികെ നല്‍കിയില്ല; ഷിബു ഐസക്കിനെ തട്ടിക്കൊണ്ടുപോയി, വിവിധ ലോഡ്ജുകളില്‍ എത്തിച്ചുള്ള പീഡനവും; ഒരാള്‍ പിടിയിലാകുമ്പോൾ
മുതലമട: കടംവാങ്ങിയ തുക തിരികെക്കിട്ടാനായി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിൽ ഒരാള്‍ അറസ്റ്റിലായി. എം പുതൂരിലെ തോട്ടമുടമ ഷിബു ഐസക്കിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലാണ് എറണാകുളം സൗത്ത്…
Read More » -
‘സ്പ്രിംഗ്ലറിന്റെ പിന്നിലെ ബുദ്ധി കേന്ദ്രം വീണ വിജയൻ; മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നത് പച്ചക്കള്ളം’; രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെന്നും സ്വപ്ന; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷിന്റെ ഗുരുതര ആരോപണങ്ങൾ ഇങ്ങനെ..
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് സ്വപ്ന പറഞ്ഞു. ഷാജ് കിരണിനെതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണ്, ഷാജ് കിരൺ…
Read More » -
‘പ്രമുഖ ഫൗണ്ടർ പ്രത്യേകം ശ്രദ്ധിക്കണം’; വീണാ വിജയന്റെ ഐടി കമ്പനിയുടെ വെബ്സൈറ്റ് ഡൗണ്‍ ആയതില്‍ പരിഹാസവുമായി ബല്‍റാം; കുറിപ്പ് ചർച്ചയാകുന്നു
കൊച്ചി: വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായത് ചൂണ്ടിക്കാട്ടി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം രംഗത്ത്. എക്സാലോജിക്കിന്റെ വെബ്സൈറ്റ് അഡ്രസ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു…
Read More » -
‘രഹസ്യ ചർച്ചകൾക്ക് ക്ലിഫ് ഹൗസിൽ പോയിട്ടുണ്ട്’; ഒറ്റയ്ക്ക് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്നും സ്വപ്ന; ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്
മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരണിനെതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണ്, ഷാജ് കിരൺ ഇടനിലക്കാരനല്ലെങ്കിൽ എന്തിനാണ് എഡിജിപിയെ മാറ്റിയതെന്നും സ്വപ്ന ചോദിച്ചു. രഹസ്യ…
Read More »