KERALA
-
മാധ്യമ ധര്‍മ്മം പാലിക്കാത്ത ചാനല്‍ ചര്‍ച്ചകള്‍ കൃത്യമായ അജന്‍ഡ പുലര്‍ത്തുന്നു: സിപിഎം
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ നാലാം തൂണായി വിലയിരുത്തപ്പെടുന്നവയാണ് മാധ്യമങ്ങള്‍. അധികാര വര്ഗ്ഗത്തിനെ നിശിതമായി വിമര്‍ശിക്കാനും, തെറ്റുകള്‍ മുഖം നോക്കാതെ വിളിച്ചുപറയുവാനും മാധ്യമങ്ങള്‍ക്കവകാശമുണ്ട്. നിക്പക്ഷത എന്ന വാക്ക് മാധ്യമങ്ങളെ സംബന്ധിച്ചു…
Read More » -
മുഖ്യമന്ത്രിയുടെ രാജിക്കായി ബിജെപി യുടെ കത്തു സമരം
കോഴിക്കാട് :സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി സംഘടിപ്പിച്ച പത്തുലക്ഷം പോസ്റ്റ് കാർഡുകൾ അയക്കുന്ന പരിപാടി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ…
Read More » -
സ്വയംഭരണ കോളജുകളുടെ കാര്യത്തിലും മനംമാറ്റം: സ്വാഗതാര്‍ഹമെന്ന് ഉമ്മന്‍ ചാണ്ടി
മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ക്കുകയും സമരം ചെയ്യുകയും അധികാരത്തില്‍ കയറി അത് തിരുത്തുകയും ചെയ്ത അനേകം നയമാറ്റങ്ങളിലെ ഏറ്റവും ഒടുവിലത്തെ കാര്യമാണ് സ്വയംഭരണാവകാശമുള്ള കോളേജുകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്നു മുന്‍മുഖ്യമന്ത്രി…
Read More » -
കെ മുരളീധരന് കോവിഡ് പരിശോധ നടത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: കെ മുരളീധരന് എംപിക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം. കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശം ജില്ലാ കളക്ടറാണ് എംപിക്ക് നിര്‍ദേശം നല്കി. എംപിക്ക് നല്‍കിയത്. അദ്ദേഹത്തിന്റെ…
Read More » -
ആശങ്ക കൂട്ടി ആലുവയില്‍ ന്യൂമോണിയ വ്യാപനവും
കൊച്ചി ബ്യൂറോ ആലുവ: കോവിഡ് വ്യാപനം കൊണ്ട് കടുത്ത ആശങ്കയിലായ ആലുവയ്ക്കടുത്ത് ആലങ്ങാട്ട് രണ്ടുദിവസമായി ന്യൂമോണിയ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും തദ്ദേശവാസികള്‍ക്കും ആശങ്ക. കൊച്ചിയില്‍ കോവിഡ്…
Read More » -
ശിവശങ്കര്‍ ഹാജരാകണം, എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍ വീണ്ടും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനോട് കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ എന്‍ഐഎ നിര്‍ദ്ദേശം. തിങ്കളാഴ്ച ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഞ്ചു…
Read More » -
കോവിഡ് കാല പരിമിതികള്‍: ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ് എന്ന ആവശ്യം ശക്തമാവുന്നു
കോട്ടയം:ഇന്ത്യയില്‍ കൊറോണയെ പ്രതിരോധിക്കാനുള്ള തീവ്രയുദ്ധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ രാപകലില്ലാതെ അവിശ്രാമം പ്രയത്നിച്ചു തളരുമ്പോള്‍, സിവില്‍ സര്‍വീസ് മാതൃകയില്‍ അഖിലേന്ത്യാ തലത്തില്‍ ‘ഇന്ത്യന്‍ മെഡിക്കല്‍ സര്‍വ്വീസ് ‘ എന്ന ദീര്‍ഘക്കാല…
Read More » -
ആശങ്കയൊഴിഞ്ഞു: ജോസ് കെ.മാണി ക്യാംപില്‍ ആശ്വാസം
കോട്ടയം ബ്യൂറോകോട്ടയം: സാമാജികരുടെ പ്രായാധിക്യവും കോവിഡ് വ്യാപനവും കാരണം പറഞ്ഞ് 27ന് നടക്കാനിരുന്നസംസ്ഥാന നിയമസഭയുടെ ഏകദിന സമ്മേളനം മാറ്റിവയ്ക്കാനുള്ള മന്ത്രിസഭാതീരുമാനം വന്നതോടെ, പ്രതിപക്ഷബഹളത്തില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ്…
Read More » -
കരുണാലയത്തില്‍ 30 പേര്‍ക്കുകൂടി കോവിഡ്
കാക്കനാട്: കാക്കനാട് കരുണാലയത്തില്‍ പുതുതായി 30 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 27 പേരും അവിടുത്തെ അന്തേവാസികളാണ്. കഴിഞ്ഞ ദിവസം ഇവിടെ മൂന്ന് മൂന്ന് കന്യാസ്ത്രീകള്‍ക്ക്…
Read More » -
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും, കസ്റ്റംസ്
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കസ്റ്റംസ് നീക്കം.…
Read More »