LIME LIGHTNEWSTrending

ബ്രാ ധരിക്കാത്ത നടിമാർ; അതീവ ഹോട്ടായ താരങ്ങളെ അറിയാം

ഏക​ദേശം നൂറു വർഷത്തിലേറെയായി സ്ത്രീകൾ വ്യാപകമായി ബ്രാ ഉപയോ​ഗിക്കാൻ തുടങ്ങിയിട്ട്. സ്തനങ്ങൾ സ്ത്രീ സൗന്ദര്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന ചിന്തയാണ് ബ്രാകളെ പോപ്പുലറാക്കിയത്. ഒടുവിൽ ബ്രാ ധരിക്കാതെ പുറത്തിറങ്ങുന്നത് തന്നെ അപമാനകരമായ കാര്യമാണ് എന്ന നിലയിൽ കാര്യങ്ങളെത്തി. വീടിനു പുറത്തേക്കിറങ്ങുമ്പോൾ ബ്രാ ധരിക്കുന്നതു നിർബന്ധമാണ് എന്ന ചിന്താഗതിയെ ഉടച്ചുവാർക്കുന്നതിനു വേണ്ടി ലോകമെമ്പാടും അലയടിച്ച തരംഗമാണ് ‘നോ-ബ്രാ മൂവ്മെന്റ്’. എന്നാൽ ഇതിന്റെ ഭാഗം എന്നോണം തന്നെയല്ലാതെ ബ്രാ ധരിക്കുന്നതിനോട് നോ പറഞ്ഞ താരങ്ങൾ ഏറെയാണ്. പൊതുവേദികളിലും ഫോട്ടോഷൂട്ടുകളിലും ബ്രാ ധരിക്കാതെ പ്രത്യക്ഷപ്പെട്ട ബോളിവുഡ് വനിതകളെ പരിചയപ്പെടാം..

 മലൈക അറോറയുടെ ഫാഷൻ വസ്ത്രം
മലൈക അറോറ

ചരിത്രത്തിൽ നിലവിലുള്ള രൂപത്തിൽ ‘ബ്രാ’ യുടെ ചരിത്രം തുടങ്ങുന്നത് 19-ാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിലാണ്. പുരാതന ഈജിപ്തിൻറെ കാലം മുതൽ ലോകത്ത് മുലമറയ്ക്കാനുള്ള ചരിത്രം ആരംഭിക്കുന്നു. എങ്കിലും ബ്രാ, നിലവിലെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് 20 -ാം നൂറ്റാണ്ടിലാണ്. കൃത്യമായി പറഞ്ഞാൽ ബ്രാ ഉൽപാദനത്തിനുള്ള ആദ്യ പേറ്റൻറ് 1914 സെപ്റ്റംബർ 3 ന് മേരി ഫെൽപ്സ് ജേക്കബിന് ലഭിക്കുന്നതോടെ ബ്രായുടെ ഔദ്യോഗിക ചരിത്രം ആരംഭിക്കുന്നു. എന്നാൽ, “പുറകില്ലാത്ത കോർസെറ്റിൻറെ ” പുതിയ രൂപം സ്ത്രീകൾക്കിടയിൽ കൂടുതൽ പ്രശസ്തി നേടിയില്ല.

 ദാബൂ രത്‌നാനി കലണ്ടറിൽ കിയാരാ അദ്വാനി
ദാബൂ രത്‌നാനി കലണ്ടറിൽ കിയാരാ അദ്വാനി

എങ്കിലും, ജേക്കബിൻറെ ഭർത്താവ് പുതിയ വസ്ത്രത്തിൽ വളരെയധികം സാധ്യതകൾ തിരിച്ചറിഞ്ഞു, പേറ്റൻറ് 1500 ഡോളറിന് വാങ്ങാൻ ഒരു കോർപ്രേറ്റ് കമ്പനി തന്നെ രംഗത്തെത്തി. അന്ന് മുതൽ, ബ്രാ വളരെയധികം മാറി, ഇന്നും ആ മാറ്റങ്ങൾ തുടരുകയാണ്, യഥാർത്ഥത്തിൽ നിന്ന് സിന്തറ്റിക് വസ്തുക്കളിലേക്ക് വരെ ബ്രാ മാറുന്നു, പൂർണ്ണ കപ്പ് ബ്രായിൽ നിന്ന് ബാൽക്കണറ്റുകളിലേക്ക് അത് വ്യത്യാസപ്പെട്ടിരിക്കുന്നു.

 ഫിറ്റ്‌ലുക്ക് മാസികയ്‌ക്ക് പോസ് ചെയ്യുമ്പോൾ നിക്കി തംബോലി അതീവ ഹോട്ട് ലുക്കിൽ കാണപ്പെട്ടു (തുടർന്ന് വായിക്കുക)
നിക്കി തംബോലി ഫിറ്റ്‌ലുക്ക് മാസികയ്‌ക്ക് പോസ് ചെയ്തപ്പോൾ

17,18 നൂറ്റാണ്ടുകളിൽ ലിനൻ തുണിയുപയോഗിച്ചുള്ള അടിയുടുപ്പുകളായിരുന്നു താരം. വെള്ളനിറത്തിലുള്ള ഇവ കഴുകി വൃത്തിയാക്കുന്നതിന് ലോൺട്രി ഹൗസുകളും നിലവിലുണ്ടായിരുന്നു.അലക്കി പശമുക്കി തേച്ച് ഇവ ഉടമസ്ഥർക്ക് തിരികെനല്കുമായിരുന്നത്രേ. ഇത്തരം ഉടുപ്പുകളുടെ കഴുത്തിൽ ലേസ് കൊണ്ടുള്ള തൊങ്ങലുകളും പിടിപ്പിച്ചിരുന്നു.

 ബാഫ്ത പുരസ്‌കാര വേദിയിലെ പ്രിയങ്ക ചോപ്രയുടെ ബ്രാ ലെസ് ലുക്ക് ചർച്ചയായിരുന്നു
ബാഫ്ത പുരസ്‌കാര വേദിയിലെ പ്രിയങ്ക ചോപ്രയുടെ ബ്രാ ലെസ് ലുക്ക്

ലിനന്‍ നൂലുകളും കമ്പികളും ഉപയോഗിച്ച് നിര്‍മ്മിച്ച ക്രിനോലിനുകള്‍ സ്ത്രീയുടെ അസ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ലൈംഗികവികാരങ്ങള്‍ക്ക് അടിമപ്പെടുന്നതില്‍ നിന്ന് സ്ത്രീകളെ തടയുന്നതിനാണ് ഇത്തരമൊരു ഡിസൈന്‍ പുരുഷന്മാരാല്‍ നിര്‍മ്മിക്കപ്പെട്ടത് എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളും നടന്നിട്ടുണ്ട്. സ്വാതന്ത്ര്യദാഹികളായ സ്ത്രീകള്‍ ഈ വസ്ത്രത്തെ ചോദ്യം ചെയ്ത് രംഗത്തുവരികയും ശാരീരിക ഘടനയ്ക്ക് തന്നെ ഇത് ദോഷകരമാണെന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി അപകടങ്ങള്‍ ഇവ ധരിക്കുന്നത് മൂലം ഉണ്ടാകുമായിരുന്നു. വീഴ്ച സംഭവിക്കുമ്പോള്‍ നട്ടെല്ലിന് ക്ഷതം സംഭവിക്കുക പതിവായിരുന്നത്രേ.

 അടുത്തിടെ ഇറക്കിവെട്ടിയ നെക്ക്‌ലൈനുള്ള ഹാൾട്ടർ ഗൗൺ ധരിച്ചപ്പോൾ സഞ്ജീദ ഷെയ്ഖ് ബ്രാ രഹിതയായി പ്രത്യക്ഷപെട്ടു
സഞ്ജീദ ഷെയ്ഖ് ബ്രാ രഹിതയായി

സ്ത്രീവിമോചന മുന്നേറ്റങ്ങൾ സജീവമായ 1970കളിൽ ബ്രേസിയറുകൾ പുരുഷകേന്ദ്രീകൃത സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമായാണ് വിലയിരുത്തിയത്. അതുകൊണ്ട് തന്നെ ഇവ കത്തിച്ചുകളയുന്ന സമരപരിപാടികളും ഉണ്ടായിരുന്നു.

 തുറന്ന ബ്ലേസർ മാത്രമുള്ള പാന്റ് സ്യൂട്ട് ധരിച്ച സോനം കപൂർ അഹൂജയുടെ ബോൾഡ് ഫോട്ടോഷൂട്ട് നിരവധി കണ്ണുകളെ കീഴടക്കിയിരുന്നു
തുറന്ന ബ്ലേസർ മാത്രമുള്ള പാന്റ് സ്യൂട്ട് ധരിച്ച സോനം കപൂർ അഹൂജ

മാറിടത്തെ ഉയര്‍ന്നു നില്‍ക്കാന്‍ സഹായിക്കുകയും ഉദരഭാഗം മെലിഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നതരം അടിവസ്ത്രങ്ങൾ 19ാം നൂറ്റാണ്ടില്‍ പ്രചാരത്തില്‍ വരികയും ഇന്നും പ്രിയം നഷ്ടപ്പെടുകയും ചെയ്തിട്ടില്ലാത്ത മാര്‍വസ്ത്രമാണ്. അരക്കെട്ടിനും മാറിടത്തിനും കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്നതിനാല്‍ പോണ്‍ സ്റ്റാറുകളുടെ ഇഷ്ടവസ്ത്രവുമാണിത്!

 ദീപിക പദുക്കോണിന്റെ മെറ്റ് ഗാല ലുക്ക്
ദീപിക പദുക്കോണിന്റെ മെറ്റ് ഗാല ലുക്ക്

20-ാം നൂറ്റാണ്ട് മുതലാണ് ഇന്ന് കാണുന്ന തരത്തിലുളള ബ്രേസിയറുകളുടെ ആവിർഭാവം. 1930ലാണ് അവ ഇന്ന് കാണുന്ന രൂപത്തിലായത്. അക്കാലത്ത് ഫ്രാൻസിൽ നിർമ്മിച്ച ഈ ബ്രേസിയർ പൂർണമായും സ്‌ത്രൈണതയിലേക്കുള്ള അടിവസ്ത്രവിപണിയുടെ തുടക്കം കൂടിയാണ്. ലളിതവും ഭാരം കുറഞ്ഞതുമായ അടിവസ്ത്രങ്ങളാണ് സ്ത്രീയുടെ ആവശ്യം എന്ന സമൂഹചിന്താഗതിയുടെ മാറ്റവും ഇതോടെ പ്രകടമായിത്തുടങ്ങിയെന്ന് ചരിത്രകാരന്മാർ പറയുന്നു.

 ഇഷ ഗുപതയുടെ ബ്രാലെസ്സ് ഫോട്ടോഷൂട്ട് ചിത്രം
ഇഷ ഗുപ്ത

1930കളോടെ തന്നെയാണ് ലിഞ്ചെറികളുടെ പഴയരൂപമായ ഫ്രഞ്ച് കിക്കേഴ്‌സിന്റെ കടന്നുവരവ്. കൈത്തുന്നലിൽ നിർമ്മിച്ചെടുത്ത സിൽക് കൊണ്ടുള്ള ഈ കിക്കേഴ്‌സ് ബെറ്റി ഹോൽമാൻ എന്ന സ്ത്രീയുടേതാണ്. ബാഗ്ദാദിൽ നിന്നുള്ള നയതന്ത്രജഞന്റെ ഭാര്യയായിരുന്നു അവർ.

 മിന്നിത്തിളങ്ങുന്ന വസ്ത്രയിൽ ബ്രാലെസ്സ് ലുക്കുമായി ജാക്കലിൻ ഫെർണാണ്ടസ്
ജാക്കലിൻ ഫെർണാണ്ടസ്

1940കളോടെയാണ് നൈലോൺ തുണികൾ അടിവസ്ത്രവിപണി കീഴടക്കിയത്. എളുപ്പത്തിൽ കഴുകി സൂക്ഷിക്കാമെന്നതും ഭാരക്കുറവുമായിരുന്നു ഇവയുടെ പ്രചാരം വർധിപ്പിച്ചത്. 45 വസ്സിൽ താഴെയുള്ള സ്ത്രീകൾക്കിടയിൽ വൻ പ്രചാരം ലഭിച്ച ഈ മോഡൽ പാരീസിൽ നിന്നുള്ളതാണ്.

കൂടുതൽ വാർത്തകൾക്ക് ജോയിൻ ചെയ്യൂ…

https://t.me/gocipp

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close