NEWSWORLD

ചൈനയില്‍ പുതിയ കോവിഡ്‌ കേസുകള്‍, 30 ഉദ്യോഗസ്ഥര്‍ക്ക്‌ ശിക്ഷ


ബീജിംഗ്‌: മുപ്പതോളം ഉദ്യോഗസ്ഥര്‍ക്ക്‌ പിരിച്ച്‌ വിടല്‍ അടക്കമുള്ള ശിക്ഷ നല്‍കി ചൈനീസ്‌ സര്‍ക്കാര്‍. പുത്തന്‍ കൊറോണ വൈറസ്‌ വ്യാപനം തടയുന്നതില്‍ വീഴ്‌ച വരുത്തിയെന്നാരോപിച്ചാണ്‌ ശിക്ഷ.

ഒരുവൈസ്‌മേയര്‍, സിറ്റി ഡിസ്‌ട്രിക്ടുകളുടെ തലവന്‍മാര്‍, ആരോഗ്യ കമ്മീഷണര്‍മാര്‍, ആശുപത്രി മാനേജ്‌മെന്റ്‌ ജീവനക്കാര്‍, വിമാനത്താവളം, വിനോദസഞ്ചാര വകുപ്പ്‌ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ്‌ പിരിച്ച്‌ വിട്ടിരിക്കുന്നത്‌. ചൈനയിലെ ഇപ്പോഴത്തെ കൊറോണ വൈറസ്‌ വ്യാപനത്തിന്‌ കാരണം ഡെല്‍റ്റ വേരിയന്റാണെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close