KERALANEWSTop News

ജമ്മുകാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം; അതിർത്തി പ്രദേശങ്ങളിൽ തിരച്ചിൽ ശക്തമാക്കി

ശ്രീനഗർ: ജമ്മുകാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ച് സൈന്യം. ഷോപ്പിയാനിലെ ചെക് ചോളൻ പ്രദേശത്തായിരുന്നു ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട ഭീകരന്റെ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.

ഭീകരവാദികൾ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം പ്രദേശത്ത് തെരച്ചിൽ നടത്തിയത്. ഇതിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. മറ്റ് ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടിയുളള തെരച്ചിൽ പുരോഗമിക്കുകയാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close