INDIANEWSSocial MediaVIDEOSviral

വീട്ടിലേക്ക് പ്രവേശനമില്ല; പ്രവേശനകവാടത്തിൽ പത്തിവിടർത്തി മൂർഖൻ, വീഡിയോ വൈറൽ ആകുന്നു

പാമ്പ് എന്നു കേട്ടാല്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. വീടിന്റെ മുന്‍വശത്തെ വാതിലില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ‘വീടിന്റെ പ്രവേശനകവാടത്തിലെ സുരക്ഷാ ജീവനക്കാരന്‍, സൂക്ഷിക്കുക’ എന്ന കുറിപ്പോടെയാണ് വീഡിയോ. വാതിലിന്റെ ഇടയിലൂടെ തല പുറത്തേയ്ക്ക് ഇട്ട് പത്തിവിടര്‍ത്തി നില്‍ക്കുകയാണ് പാമ്പ്. പാമ്പിനെ പിടികൂടാന്‍ വരുന്നവര്‍ക്ക് നേരെ പാമ്പ് കൊത്താന്‍ ഓങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close