KERALANEWSTrending

ഏറെ അഭ്യൂഹങ്ങൾക്കും തർക്കങ്ങൾക്കും ശേഷമാണ് ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്ത്; ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെയും കോട്ടയത്ത് ഉമ്മൻചാണ്ടി നിർദേശിച്ചങ്ങൾ അം​ഗീകരിച്ച് ഹൈക്കമാൻഡ്; പൂർണപട്ടിക ചുവടെ

ന്യൂഡൽഹി: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം പാലോട് രവി, കൊല്ലം പി രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട സതീശ് കൊച്ചുപറമ്പിൽ, ആലപ്പുഴ ബാബുപ്രസാദ്, കോട്ടയം നാട്ടകം സുരേഷ്, ഇടുക്കി പി സി മാത്യു, എറണാകുളം മുഹമ്മദ് ഷിയാസ്, തൃശൂർ ജോസ് വള്ളൂർ, പാലക്കാട് എ തങ്കപ്പൻ, കോഴിക്കോട് കെ പ്രവീൺ കുമാർ, വയനാട് എൻ ഡി അപ്പച്ചൻ, മലപ്പുറം വി എസ് ജോയ്, കണ്ണൂർ മാർട്ടിൻ ജോർജ്,കാസർകോട് പി കെ ഫൈസൽ.

ഏറെ അഭ്യൂഹങ്ങൾക്കും തർക്കങ്ങൾക്കും ശേഷമാണ് ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നിരിക്കുന്നത്. ആലപ്പുഴയിൽ രമേശ് ചെന്നിത്തല നിർദേശിച്ച പേരാണ് അംഗീകരിച്ചിരിക്കുന്നത്. കോട്ടയത്ത് ഉമ്മൻചാണ്ടി നിർദേശിച്ച നാട്ടകം സുരേഷിനെയും ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close