Breaking NewsKERALANEWSTop News

വഴിയോര കച്ചവടത്തിന് നിയന്ത്രണം; ലൈസൻസ് ഇല്ലാത്ത വഴിയോര കച്ചവടം വിലക്കി ഹൈകോടതി; അർഹർക്ക് ഈ മാസം മുപ്പതിനകം ലൈസൻസ് നൽകും

കൊച്ചി: വഴിയോര കച്ചവടത്തിന് നിയന്ത്രണം. കൊച്ചിയിൽ ലൈസൺസ് ഇല്ലാത്ത വഴിയോര കച്ചവടം വിലക്കി ഹൈകോടതി. നിയന്ത്രണം ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതൂമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷന് കോടതി നിർദേശം നൽകിയിട്ടുണ്ട്. അർഹരായ കച്ചവടക്കാർക്ക് ഈ മാസം മുപ്പതിനകം ലൈസൻസ് നൽകാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close