EducationKERALA

തുല്യത പരീക്ഷ എഴുതാൻ കൈപിടിച്ച് യുവദമ്പതികൾ

കോ​ട്ട​ക്ക​ൽ: കോ​ട്ട​ക്ക​ൽ ഗ​വ. രാ​ജാ​സ് എ​ച്ച്.​എ​സ്.​എ​സി​ലേ​ക്ക് തു​ല്യ​ത പ​രീ​ക്ഷ​യെ​ഴു​താ​ൻ കൈ​പി​ടി​ച്ചെ​ത്തി​യ​ത് ദ​മ്പ​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ. കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി കാ​വാ​ട്ട് സ​ജേ​ഷ് (37), ഭാ​ര്യ സു​ചി​ത്ര (31) എ​ന്നി​വ​രാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത നാ​ലാം ബാ​ച്ചി​െൻറ പ​രീ​ക്ഷ​ക്കെ​ത്തി​യ​ത്. ര​ണ്ടാം വ​ർ​ഷ പ​ഠി​താ​ക്ക​ളാ​ണ് ഇ​രു​വ​രും. നാ​ലാം ബാ​ച്ചി​െൻറ ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​യും അ​ഞ്ചാം ബാ​ച്ചി​െൻറ ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ര​ണ്ടു​പേ​രും പ​ത്താം ത​രം തു​ല്യ​ത പ​രീ​ക്ഷ പാ​സാ​യ ശേ​സ്വ​കാ​ര്യ ഫ​ർ​ണി​ച്ച​ർ ക​മ്പ​നി​യി​ലെ സൂ​പ്പ​ർ​വൈ​സ​ർ ആ​യ സ​ജേ​ഷ് ബാ​ബു​രാ​ജി​െൻറ​യും അ​മ്മു​വി​െൻറ​യും മ​ക​നാ​ണ്. രാ​മ​കൃ​ഷ്ണ​ൻ-​പ്ര​സ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് സു​ചി​ത്ര. സാ​ക്ഷ​ര​ത പ്രേ​ര​ക് സു​ജ​യു​ടെ കീ​ഴി​ലാ​യി​രു​ന്നു പ​ഠ​നം.

ര​ണ്ട്​ ബാ​ച്ചു​ക​ളി​ലു​മാ​യി 270 പേ​രാ​ണ്​ രാ​ജാ​സി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​തി​ൽ രാ​ജാ​സ് സെൻറ​റി​ൽ പ​ഠി​ക്കു​ന്ന 104 പേ​രും വേ​ങ്ങ​ര​യി​ലെ ര​ണ്ടു സെൻറ​റു​ക​ളി​ൽ നി​ന്നു​ള്ള 166 പേ​രു​മാ​ണ് ഉ​ള്ള​ത്.ഷ​മാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത കോ​ഴ്സി​ന് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close