INDIANEWSTop News

വാക്സിൻ പരീക്ഷണത്തിൽ നിർണായകതീരുമാനവുമായി ഇന്ത്യ; കൊവിഷീൽഡും കൊവാക്‌സിനും സംയോജിപ്പിക്കുന്ന പരീക്ഷണത്തിന് വെല്ലൂർ മെഡിക്കൽ കോളേജിന് അനുമതി

ന്യൂഡൽഹി : വാക്സിൻ പരീക്ഷണത്തിൽ നിർണായകതീരുമാനവുമായി ഇന്ത്യ. വാക്‌സിനുകൾ സംയോജിപ്പിക്കുന്നതിന് വിദഗഗ്ദ്ധ സമിതി ശുപാർശ നൽകി. കൊവിഷീൽഡും കൊവാക്‌സിനും സംയോജിപ്പിക്കാനാണ് സമിതി നിർദ്ദേശം നൽകിയത്. പരീക്ഷണത്തിന് വെല്ലൂർ മെഡിക്കൽ കോളേജിന് അനുമതി നൽകിയിട്ടുണ്ട്.വാക്‌സിനുകൾ സംയോജിപ്പിച്ചാൽ ഫലപ്രാപ്തി കൂടുമോയെന്ന് പരിശോധിക്കും. വാക്‌സിനുകൾ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. പല രാജ്യങ്ങളും വാക്‌സിനുകൾ സംയോജിപ്പിച്ചുള്ള പരീക്ഷണം നടത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close