KERALANEWS

സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത് കോവിഡ് രോഗികൾ; പങ്കെടുത്തത് പാർട്ടി അംഗവും ഭാര്യയും

പാലക്കാട്: സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത് കോവിഡ് രോഗികൾ. പാലക്കാട് കണ്ണാടി തണ്ണീർ പന്തൽ സിപിഐഎം സമ്മേളനത്തിൽ ആയിരുന്നു കോവിഡ് മാനദണ്ഡങ്ങൾ ലഘിക്കപ്പെട്ടത്. പാർട്ടി അംഗമായ ശ്രീധരനും ഭാര്യയുമാണ് കോവിഡ് രോഗ ബാധിതരായിരിക്കെ സമ്മേളനത്തിൽ പങ്കെടുത്തത്. ഈ മാസം അഞ്ചിനാണ് ശ്രീധരന് കോവിഡ് പോസിറ്റീവായത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close