INDIANEWS

മാസ്ക് ഉപയോഗിക്കുന്നവരുടെയും സാമൂഹിക അകലം പാലിക്കുന്നവരുടെയും നിരക്കിൽ കുറവ്; കോവിഡിന്റെ മൂന്നാംതരംഗത്തിനു മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൃത്യമായി മാസ്ക് ഉപയോഗിക്കുന്നവരുടെയും സാമൂഹിക അകലം പാലിക്കുന്നവരുടെയും എണ്ണം കുറഞ്ഞു വരുന്നതായി സർവേ ഫലങ്ങൾ പുറത്ത്. ഇന്ത്യയിലെ വിവിധ 366 ജില്ലകളിലായി നടത്തിയ സർവേയിൽ തങ്ങളുടെ നാട്ടിൽ മാസ്ക് ഉപയോഗിക്കുന്നത് 13% പേർ മാത്രമാണു കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ സാമൂഹിക അകലം പാലിക്കുന്നത് വെറും 6%.

ജനങ്ങൾക്കിടയിൽ കോവിഡ് ഭയം കുറഞ്ഞുവരുന്നതായി സർവേ പറയുന്നു. ഈ മനോഭാവം കോവിഡിന്റെ മൂന്നാംതരംഗത്തിനു കാരണമാകുമെന്നും സൂചിപ്പിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close