Breaking NewsKERALANEWS

പറവട്ടാനിയിൽ യുവാവിന് വെട്ടി കൊലപ്പെടുത്തി; മരിച്ചത് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി ഷമീർ

പറവട്ടാനി: തൃശൂർ പറവട്ടാനിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി. ഒല്ലൂക്കര സ്വദേശി ഷമീര്‍(38)ആണ് മരിച്ചത്. വെട്ടേറ്റ ഷമീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താൻ സാധിച്ചില്ല . ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതക കാരണം എന്നാണ് പോലീസ് സംശയിക്കുന്നത്. നിരവധി പോലീസ് കേസുകളിൽ പ്രതിയാണ് മരിച്ച ഷമീർ. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close