Social MediaVIDEOSviral

പ്ലാസ്റ്റിക് കുപ്പിയിൽ തല കുടുങ്ങി നായ; രക്ഷക്കെത്തിയത് സൈക്കിൾ സവാരിക്കാർ

പ്ലാസ്റ്റിക് കുപ്പിയിൽ തല കുടുങ്ങിയ നായയെ രക്ഷിക്കുന്ന സൈക്കിൾ സവാരിക്കാർ. വീഡിയോ വൈറലാകുന്നു. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പ്ലാസ്റ്റിക് കുപ്പിയില്‍ തല കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് അനങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണ് നായ. ഈസമയത്താണ് മൂന്ന് സൈക്കിള്‍ സവാരിക്കാര്‍ സഹായത്തിന് വന്നത്. കുപ്പി വലിച്ചൂരി തല പുറത്തെടുക്കുന്ന സമയത്ത് അനങ്ങാതെ നായ നിന്നുകൊടുക്കുന്നതാണ് വീഡിയോയയുടെ ശ്രദ്ധേയമായ ഭാഗം.

കുപ്പിയിൽ നിന്ന് പുറത്തുകടന്നതിന്റെ നായയുടെ സന്തോഷ പ്രകടനം സൈക്കിൾ റൈഡേഴ്‌സിനും ചുറ്റും സ്നേഹ പ്രകടനം നടത്തുന്ന നായയുടെ ദൃശ്യമാണ് വീഡിയോയിലെ കൗതുകം ഉണർത്തുന്ന കാഴ്ച.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close