KERALANEWSTrending

വീണ്ടും ലഹരിമരുന്ന് വേട്ട; ലോഡ്ജിൽ നിന്ന് യുവതിയടക്കം രണ്ട് പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. യുവതിയടക്കം രണ്ട് പേർ പിടിയിൽ. മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്മിൻ എന്നിവർ അറസ്റ്റിലായിരിക്കുന്നത്. മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്ജിൽ നിന്നുമാണ് എംഡിഎംഎ, കഞ്ചാവ് എന്നിവ സഹിതം ഇവരെ പിടികൂടിയത്.

ലഹരിമരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് ഉൾപ്പെടെ കണ്ടെടുത്തു. മെഡിക്കൽ കോളജ് സബ് ഡിവിഷൻ പരിധിയിലെ ലോഡ്ജുകളിൽ അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ സ്‌ക്വാഡ് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മെഡിക്കൽ കോളജ് എസ്‌ഐമാരായ എ.രമേഷ് കുമാർ, വി.വി.ദീപ്തി തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close