തൃശൂർ ചിമ്മിനി കാട്ടിൽ ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി. ആനക്കുട്ടിക്ക് ഒരു മാസം മാത്രമാണ് പ്രായം. നടക്കാനാകാത്ത അവസ്ഥയിലാണ് കണ്ടെത്തിയത്. വനം വകുപ്പ് വെറ്റിനറി സർജൻ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി.